Перейти к содержимому

ത്രിപുരയിൽ BSF ജവാന്മാരെ ആക്രമിച്ച കേസ്: പ്രധാന പ്രതി ഹസീന അക്തർ പിടിയിൽ!

Tatwamayi News

0:00 / 0:00

ത്രിപുരയിൽ BSF ജവാന്മാരെ ആക്രമിച്ച കേസ്: പ്രധാന പ്രതി ഹസീന അക്തർ പിടിയിൽ!

536 просмотров · 38 мин. назад
Tatwamayi News
819 тыс. подписчиков
536 просмотров · 38 мин. назад
A major breakthrough in the Ashabari BSF attack case in Tripura. The prime accused, Hasina Akhtar, has been arrested by Tripura Police and security forces following a search operation in Kalapaniya village. Her sons, Rabiul Hussain and Mahabul Hussain, were arrested earlier. The incident involved an attack on BSF personnel and the theft of a service rifle near the Ashabari Border Outpost on November 2. ത്രിപുരയിലെ ആശാബാരി അതിർത്തി ഔട്ട്‌പോസ്റ്റിന് സമീപം ബി.എസ്.എഫ് ജവാന്മാരെ ആക്രമിക്കുകയും സർവീസ് റൈഫിൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ നിർണായക അറസ്റ്റ്. കേസിലെ പ്രധാന പ്രതി ഹസീന അക്തർ സുരക്ഷാ സേനയുടെ പിടിയിലായി. സൊനാമുറയിലെ കലാപാനിയ ഗ്രാമത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്. നേരത്തെ ഇവരുടെ മക്കളായ റബിയുൾ ഹുസൈൻ, മഹാബുൾ ഹുസൈൻ എന്നിവരെയും പോലീസ് പിടികൂടിയിരുന്നു. അതിർത്തി സുരക്ഷാ സേനയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തമാകുന്നു. \#Tripura #BSF #Ashabari #HasinaAkhtar #BSFAttack #BorderSecurity #TripuraPolice #IndiaBorder #SecurityForces #ThathvamayiNews