Перейти к содержимому

Easy Curd Masala Rice | കുട്ടികൾക്കുള്ള ഈസി ലഞ്ച് ബോക്സ് റൈസ് ❤️

Dine with Haleela

0:00 / 0:00

Easy Curd Masala Rice | കുട്ടികൾക്കുള്ള ഈസി ലഞ്ച് ബോക്സ് റൈസ് ❤️

73 просмотра · 3 нед. назад
Dine with Haleela
439 подписчиков
73 просмотра · 3 нед. назад
Looking for an easy and tasty lunch box recipe for kids? ❤️ Try this simple Curd Masala Rice made with rice, onion, tomato, mild spices, and curd. This quick and delicious recipe is perfect for kids' lunch boxes and an easy homemade meal. Made with simple ingredients available in your kitchen. Try it at home and let me know in the comments how you liked it! Welcome to Dine with Haleela ❤️ Like, Share & Subscribe for more easy and tasty recipes. കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ പറ്റിയ ഒരു ഈസി റെസിപ്പി നോക്കിയാലോ? ❤️ ചോറ്, സവാള, തക്കാളി, മസാലപ്പൊടികൾ, തൈര് എന്നിവ ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ തൈര് മസാല റൈസ്. കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തുവിടാനും നല്ലൊരു റെസിപ്പിയാണിത്. റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. Thanks for watching ❤️ #CurdMasalaRice #CurdRice #MasalaRice #KidsLunchBox #LunchBoxRecipe #EasyRiceRecipe #EasyCooking #SimpleRecipe #KidsFood #HomemadeFood #DineWithHaleela #തൈർമസാലറൈസ് #ലഞ്ച്ബോക്സ്റെസിപ്പി #ഈസിറെസിപ്പി #കുട്ടികളുടെഭക്ഷണം