Перейти к содержимому

MARY OF THE BIBLE IS DIFFERENT - ARE YOU DECIEVED TOWARDS HELL?

GodJesusProofAcademy

0:00 / 0:00

MARY OF THE BIBLE IS DIFFERENT - ARE YOU DECIEVED TOWARDS HELL?

16 просмотров · 1 г. назад
GodJesusProofAcademy
6,17 тыс. подписчиков
16 просмотров · 1 г. назад
1. യേശുവിനെക്കാൾ വലുതാകുന്ന മറ്റൊരു മറിയം 2. മനുഷ്യവർഗ്ഗത്തിന്‍റെ അമ്മയായ മറിയം 3. സഹരക്ഷകയായ മറിയം 4. സ്വർഗ്ഗാരോഹിതയായ മറിയം 5. നന്മ നിറഞ്ഞ മറിയം 6. പാപമില്ലാത്ത മറിയം 7. പരിശുദ്ധിയുടെ ഉറവിടമായ മറിയം 8. വക്താവും അഭിഭാഷകയും സഹായിയും ഉപകാരിയും മദ്ധ്യസ്ഥയുമായ മറിയം 9. ജപമാലയുടെ രാജ്ഞിയായ മറിയം 10. നിത്യകന്യകയായ മറിയം 11. മറിയത്തിനില്ലാത്ത ഗുണങ്ങൾ കെട്ടിച്ചമച്ച് കൊടുത്ത് ദെവതുല്യമാക്കി ആരാധിക്കപ്പെടുന്ന മറ്റൊരു മറിയം 12. ദെവത്തെയും പുറത്താക്കുന്ന ദെവമാതാവ് - ദെവത്തെപ്പോലെയാകാൻ ശ്രമിക്കുന്ന മറ്റൊരു മറിയം 13. യേശുവിന്‍റെ അമ്മയായ മറിയം ദെവമാതാവുമല്ല ത്രീത്വമാതാവുമല്ല 14. മറിയമല്ലാത്ത മറിയങ്ങൾ 15. ആധുനിക മറിയത്തിന്‍റെ പ്രത്യക്ഷങ്ങൾ - പെരുമാറ്റവും പ്രവർത്തനരീതികളും ദെവവചന വിരുദ്ധം 16. മറ്റൊരു സുവിശേഷം 17. മറിയമല്ലാത്ത മറിയങ്ങളിലൂടെ യേശുവിനെ നിഷ്പ്രഭമാക്കുന്ന സാത്താന്റെ തന്ത്രം 18. വിശുദ്ധരോടുള്ള ഭക്തിയും സ്പിരിട്ടിസം എന്ന മന്ത്രവാദവും മരിച്ച വിശുദ്ധരോടുള്ള ഭക്തിയിൽ ഒളിഞ്ഞിരിക്കുന്ന സാത്താന്റെ ആൾമാറാട്ടം 19. ബെബിളിലെ മറിയവും യേശുവും തമ്മിലുള്ള ബന്ധം 20. പ്രാർത്ഥന സ്വീകരിക്കുന്ന മറിയം 21. മറിയഭക്തർ ദെവഭക്തരല്ല 22. ദെവജനനി: കത്തോലിക്ക പണ്ധിതർ പോലും മുന്നറിയിപ്പു നൽകുന്നു - പക്ഷെ എന്തിനീ ട്രാപ്പ്? 23. ബെബിളിലില്ലാത്ത ദെവമാതാവായ കത്തോലിക്കമറിയം പാഗൺ ദേവതാസങ്കൽപത്തിന്റെ സമ്പൂർണത 24. കത്തോലിക്കമതം മറിയമതമാണ് 25. ബെബിളിലെ സ്വർഗ്ഗവും കത്തോലിക്ക-ഇസ്ലാമിക സ്വർഗ്ഗസങ്കൽപ്പങ്ങളും പരസ്പരവിരുദ്ധമാണ് GEORGE JOSEPH K PhD BATTLE BETWEEN KINGDOM OF DARKNESS VS KIINGDOM OF LIGHT. KINGDOM OF SATAN VS THE KINGDOM OF GOD. Know the truth of the true God and gain the free salvation in Jesus Christ. The Bible gives you the right perspective of truth. Be not decieved by the falsehoods of men. https://www.amazon.com/dp/B08MY3YRF7