അജ്മീറിന്റെ ഈ കാഴ്ച ഞാൻ പ്രതീക്ഷിച്ചില്ല! 😳 All india & nepal hitchhiking
Infinity Nomad
0:00 / 0:00
അജ്മീറിന്റെ ഈ കാഴ്ച ഞാൻ പ്രതീക്ഷിച്ചില്ല! 😳 All india & nepal hitchhiking
118 просмотров · 20 часов назад
Infinity Nomad
202 подписчика
118 просмотров · 20 часов назад
Instagram / infi_nitynomad
ഈ യാത്രയിൽ ഞാൻ ആദ്യം എത്തിയത് അജ്മീർ ദർഗ്ഗയിലേക്കാണ്. 🤍
ദർഗ്ഗയ്ക്കുള്ളിലെ ആത്മീയമായ അനുഭവങ്ങൾക്കൊപ്പം, പുറത്തുള്ള പരിസരത്തെ കാഴ്ചകൾ എന്നെ ശരിക്കും ഞെട്ടിച്ചു.
അവിടെ നിന്ന് അടുത്ത യാത്ര ജയ്പൂരിലേക്ക്… 🩷
Hawa Mahal, രാജസ്ഥാന്റെ നിറങ്ങൾ, വഴികളിലെ തിരക്ക്, local food & culture — ജയ്പൂർ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി! 😍
ഈ വീഡിയോയിൽ അജ്മീറിന്റെയും ജയ്പൂരിന്റെയും രണ്ട് വ്യത്യസ്ത മുഖങ്ങൾ നിങ്ങൾക്ക് കാണാം.
എന്റെ All India & Nepal Hitchhiking Journey തുടരുകയാണ്… 🏕️🎒
Travel like a local, not like a tourist. ❤️
#ajmer #ajmerdargah #jaipur #hawamahal #Rajasthan #rajasthantravelguide #indiatravel #hitchhikingindia #SoloTravel #InfinityNomad #TravelVlog #malayalamvlog #MalayalamTravelVlog