Перейти к содержимому

പരിശുദ്ധനാം താതനേ കരുണയിൻ സാഗരമേ

Music Seven 🎶

0:00 / 0:00

പരിശുദ്ധനാം താതനേ കരുണയിൻ സാഗരമേ

5 772 просмотра · 2 нед. назад
Music Seven 🎶
1,39 тыс. подписчиков
5 772 просмотра · 2 нед. назад
പരിശുദ്ധനാം താതനേ കരുണയിൻ സാഗരമേ കൃപയിൻ ഉറവിടമേ ആശ്വാസദായകനേ പരിശുദ്ധനാം താതനേ കരുണയിൻ സാഗരമേ കൃപയിൻ ഉറവിടമേ ആശ്വാസദായകനേ നാഥാ നീ മതിയെനിക്ക് നിൻ കൃപമതിയെനിക്ക് ഈ മരുയാത്രയതിൽ തിരുകൃപ മതിയെനിക്ക് നാഥാ നീ മതിയെനിക്ക് നിൻ കൃപമതിയെനിക്ക് ഈ മരുയാത്രയതിൽ തിരുകൃപ മതിയെനിക്ക് ജീവിത യാത്രയതിൽ ഭാരങ്ങളേറിടുമ്പോൾ തളരാതേ ഓടിടുവാൻ തിരുകൃപ മതിയെനിക്ക് ജീവിത യാത്രയതിൽ ഭാരങ്ങളേറിടുമ്പോൾ തളരാതേ ഓടിടുവാൻ തിരുകൃപ മതിയെനിക്ക് നാഥാ നീ മതിയെനിക്ക് നിൻ കൃപമതിയെനിക്ക് ഈ മരുയാത്രയതിൽ തിരുകൃപ മതിയെനിക്ക് നാഥാ നീ മതിയെനിക്ക് നിൻ കൃപമതിയെനിക്ക് ഈ മരുയാത്രയതിൽ തിരുകൃപ മതിയെനിക്ക് ലോകത്തെ വെറുത്തീടുവാൻ പാപത്തെ ജയിച്ചിടുവാൻ ശത്രുവോടെതിർത്തിടുവാൻ തിരുകൃപ മതിയെനിക്ക് ലോകത്തെ വെറുത്തീടുവാൻ പാപത്തെ ജയിച്ചിടുവാൻ ശത്രുവോടെതിർത്തിടുവാൻ തിരുകൃപ മതിയെനിക്ക് നാഥാ നീ മതിയെനിക്ക് നിൻ കൃപമതിയെനിക്ക് ഈ മരുയാത്രയതിൽ തിരുകൃപ മതിയെനിക്ക് നാഥാ നീ മതിയെനിക്ക് നിൻ കൃപമതിയെനിക്ക് ഈ മരുയാത്രയതിൽ തിരുകൃപ മതിയെനിക്ക് വിശുദ്ധിയെ തികച്ചീടുവാൻ വിശ്വാസം കാത്തുകൊൾവാൻ എന്നോട്ടം ഓടിത്തികപ്പാൻ തിരുകൃപ മതിയെനിക്ക് വിശുദ്ധിയെ തികച്ചീടുവാൻ വിശ്വാസം കാത്തുകൊൾവാൻ എന്നോട്ടം ഓടിത്തികപ്പാൻ തിരുകൃപ മതിയെനിക്ക് നാഥാ നീ മതിയെനിക്ക് നിൻ കൃപമതിയെനിക്ക് ഈ മരുയാത്രയതിൽ തിരുകൃപ മതിയെനിക്ക് നാഥാ നീ മതിയെനിക്ക് നിൻ കൃപമതിയെനിക്ക് ഈ മരുയാത്രയതിൽ തിരുകൃപ മതിയെനിക്ക് പരിശുദ്ധനാം താതനേ കരുണയിൻ സാഗരമേ കൃപയിൻ ഉറവിടമേ ആശ്വാസദായകനേ പരിശുദ്ധനാം താതനേ കരുണയിൻ സാഗരമേ കൃപയിൻ ഉറവിടമേ ആശ്വാസദായകനേ