Перейти к содержимому

വാടക ഒപ്പിക്കാന്‍ തുടങ്ങിയ മേക്കപ്പ് ഇന്ന് ബോളിവുഡില്‍ | Queer Stories | The Cue News

The Cue

0:00 / 0:00

വാടക ഒപ്പിക്കാന്‍ തുടങ്ങിയ മേക്കപ്പ് ഇന്ന് ബോളിവുഡില്‍ | Queer Stories | The Cue News

101 319 просмотров · 4 года назад
The Cue
207 тыс. подписчиков
101 319 просмотров · 4 года назад
മേക്കപ്പ് ആര്‍ട്ടിസ്റ്റായി കൊച്ചിയിലേക്ക് വരുമ്പോള്‍ മാസം പതിനായിരം രൂപയുണ്ടാക്കണം എന്ന് മാത്രമായിരുന്നു ലക്ഷ്യം. വാടകയും ഭക്ഷണ ചെലവും കൊടുക്കാന്‍ കഴിയണം എന്നുമാത്രമാണ് സുഹൃത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് അത്യാവശ്യം വര്‍ക്ക് ഉണ്ട്. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി ആലിയ ഭട്ടും റോഷന്‍ മാത്യുവും അഭിനയിക്കുന്ന ഡാര്‍ലിംഗിലാണ് അവസാനമായി വര്‍ക്ക് ചെയ്തത്. നൂഡ് മേക്കപ്പ് ആര്‍ടിസ്റ്റ് റിസ്‌വാന്‍. Follow Us On : Facebook -   / www.thecue.in   Instagram -   / thecue_offi.  . Website - https://www.thecue.in/ WhatsApp - https://bit.ly/37aQLHn Twitter -   / thecueofficial   Telegram - https://t.me/thecue