Перейти к содержимому

ഹിന്ദി സംസാരിക്കുമ്പോൾ ഇത് പറഞ്ഞാൽ പൊളി 😍 | मुझे पता है क्या + करना है | Spoken Hindi Malayalam

HINDI WITH KAREEM SIR

0:00 / 0:00

ഹിന്ദി സംസാരിക്കുമ്പോൾ ഇത് പറഞ്ഞാൽ പൊളി 😍 | मुझे पता है क्या + करना है | Spoken Hindi Malayalam

15 329 просмотров · 3 нед. назад
HINDI WITH KAREEM SIR
24,6 тыс. подписчиков
15 329 просмотров · 3 нед. назад
ഹിന്ദി സംസാരിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും പഠിച്ചിരിക്കേണ്ട ഒരു super useful Hindi pattern ആണ്: 👉 मुझे पता है क्या + करना है। Mujhe pata hai kya + karna hai. = എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാം. ഈ ഒരു pattern ഉപയോഗിച്ച് നമുക്ക് നിരവധി sentences വളരെ എളുപ്പത്തിൽ പറയാം. 😍 ✅ मुझे पता है क्या करना है। = എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാം. ✅ मुझे पता है क्या कहना है। = എനിക്ക് എന്ത് പറയണമെന്ന് അറിയാം. ✅ मुझे पता है क्या खरीदना है। = എനിക്ക് എന്ത് വാങ്ങണമെന്ന് അറിയാം. ✅ मुझे पता है क्या पढ़ना है। = എനിക്ക് എന്ത് പഠിക്കണം / വായിക്കണം എന്ന് അറിയാം. ഇത്തരത്തിലുള്ള Daily Spoken Hindi patterns പഠിച്ചാൽ grammar കൂടുതലായി ചിന്തിക്കാതെ തന്നെ ഹിന്ദിയിൽ sentences ഉണ്ടാക്കി സംസാരിക്കാൻ കഴിയും. 🔥 Malayalam വഴി വളരെ എളുപ്പത്തിൽ Hindi പഠിക്കാം. ❤️ #SpokenHindi #LearnHindi #HindiThroughMalayalam #HindiSpeaking #DailyHindi #HindiMalayalam #HindiConversation #LearnHindiMalayalam #SpokenHindiMalayalam #HindiTips