Перейти к содержимому

മലയാളത്തിലെ 150ൽ പരം കൂട്ടക്ഷരങ്ങൾ shaju kadakkal nalla malayalam കൂട്ടക്ഷരങ്ങൾ പഠിക്കാം നല്ല മലയാളം

SHAJU KADAKKAL

0:00 / 0:00

മലയാളത്തിലെ 150ൽ പരം കൂട്ടക്ഷരങ്ങൾ shaju kadakkal nalla malayalam കൂട്ടക്ഷരങ്ങൾ പഠിക്കാം നല്ല മലയാളം

29 863 просмотра · 5 л. назад
SHAJU KADAKKAL
25,9 тыс. подписчиков
29 863 просмотра · 5 л. назад
മലയാളം കൂട്ടക്ഷരങ്ങളെ അറിയാം പഠിക്കാം PDF Format of Koottaksharangal:കൂട്ടക്ഷരങ്ങളുടെ PDF രൂപം: https://acrobat.adobe.com/id/urn:aaid... വീഡിയോയിൽ സംഭവിച്ചുപോയ തെറ്റ്: 3.23 മിനിറ്റിൽ: ച് ഛ - ച്ഛ എന്നു തിരുത്തി വായിക്കാനപേക്ഷ. ഉച്ചാരണം ശരിയാണ്. 5.43 മിനിറ്റ് - വിശദീകരണം: മലയാളത്തിലെ മുപ്പത്തേഴാമത്തെ വ്യഞ്ജനമാണ് റ്റ. ഒരു വർത്സ്യവർണം. ഖരം, മഹാപ്രാണീകൃതമല്ലാത്ത ശ്വാസി സ്പർശസ്വനം. ഇതു രേഖപ്പെടുത്താൻ ഇരട്ടിച്ച 'റ'കാരചിഹ്നമാണ് ഉപയോഗിക്കുന്നതെങ്കിലും ഒരു വിഭിന്ന വ്യഞ്ജനമാണിതെന്ന് കേരളപാണിനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ വർഗത്തിൽപ്പെട്ട അനുനാസികവർണമാണ് വർത്സ്യമായ 'ന'കാരം. പാറ്റ, വെറ്റില എന്നിവയിലുള്ള 'റ്റ' ഇരട്ടിച്ച ധ്വനിയാണ്. ഇരട്ടിക്കാത്ത ധ്വനിയാണ് 'ന്റ'യിലുള്ളത്. 'റ്റ'യെ നമുക്കുള്ള 36 വ്യഞ്ജനാക്ഷരങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല. അക്ഷരമാല ശരിയായ ഉച്ചാരണം:    • മലയാളം അക്ഷരമാല ഉച്ചാരണം Malayalam Letters...   അക്ഷരങ്ങൾ പിരിച്ചെഴുതാം :    • അക്ഷരങ്ങൾ പിരിച്ചെഴുതാം Shaju Kadakkal Nal...   Query solved മലയാളത്തിലെ 150ൽ പരം കൂട്ടക്ഷരങ്ങൾ മലയാളം കൂട്ടക്ഷരങ്ങൾ ഏതൊക്കെ ? കൂട്ടക്ഷരങ്ങൾ എങ്ങനെ ഉച്ചരിക്കാം ? കൂട്ടക്ഷരങ്ങൾ പിരിച്ചെഴുതേണ്ടതെങ്ങനെ? മലയാളം കൂട്ടക്ഷരങ്ങളെ അറിയാം പഠിക്കാം ജ്‍ഞ,ഞ്ജ വ്യത്യാസം മൂന്നക്ഷരങ്ങൾ ചേർന്ന കൂട്ടക്ഷരങ്ങൾ നാലക്ഷരങ്ങൾ ചേർന്ന കൂട്ടക്ഷരം കൂട്ടക്ഷരങ്ങൾ ഉപയോഗിച്ചുള്ള വാക്കുകൾ