Перейти к содержимому

exercise for knee pain malayalam | knee ligament exercises

WIPE - Physiotherapy And Movement Science

0:00 / 0:00

exercise for knee pain malayalam | knee ligament exercises

26 949 просмотров · 5 л. назад
WIPE - Physiotherapy And Movement Science
12,8 тыс. подписчиков
26 949 просмотров · 5 л. назад
knee ligament exercises | ligament injury knee exercises | exercise for knee pain malayalam സാധാരണ ആയി ഉണ്ടാവുന്ന കാൽ മുട്ടു വേദനയ്ക്ക് ചെയ്യാൻ പറ്റുന്ന ഒരു strengthening exercise ആണ് ഇ video ൽ explain ചെയ്തിരിക്കുന്നത് (Isometric Quadriceps exercise Or Static Quadriceps exercise) ഒട്ടുമിക്ക ആളുകളും ഇ exercise ചെയുന്നത് തെറ്റായ രീതിയിൽ ആണ് . അതുകൊണ്ടു തന്നെ എങ്ങനെയാണു ഈ exercise ശരിയായ രീതിയിൽ ചെയ്യുക എന്നത് എല്ലാവരും അരിഞ്ഞിരിക്കണം . Detail ആയിട്ട്‌ മനസിലാകുവാൻ video മുഴുവനായും കാണുക . ACL Knee brace after surgery https://amzn.to/3zhphLg Elbow crutch ( for walking ) https://amzn.to/3BklyhH Crepe Bandage for Knee (6 - inches) https://amzn.to/3ioOnAW Ice pack for knee pain https://amzn.to/3xVbrxE നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും comment രൂപതിൽ share ചെയ്യുക , എങ്കിൽ മാത്രമെ നിങ്ങൾക് എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ കുറച്ചു കൂടി നല്ല videos ചെയ്യാൻ എനിക്കു സാധിക്കുകയുള്ളൂ . Instagram: #walkinphysiotherapy Email:walkinphysiotherapy@gmail.com Facebook:   / walkinphysiotherapy   Telegram: #walkinphysiotherapy