ശത്രുസംഹാര മന്ത്രം. സന്ധ്യക്ക് നിത്യവും ചൊല്ലാൻ പറ്റുന്ന മന്ത്രം 🙏
Sujamole
0:00 / 0:00
ശത്രുസംഹാര മന്ത്രം. സന്ധ്യക്ക് നിത്യവും ചൊല്ലാൻ പറ്റുന്ന മന്ത്രം 🙏
1 529 просмотров · 8 дней назад
Sujamole
3,07 тыс. подписчиков
1 529 просмотров · 8 дней назад
ബ്രഹ്മാഋഷിഃ അനുഷ്ടുപ് ഛന്ദഃ
ശ്രീശരഭരുദ്രോ ദേവതാ
ഓം നമോ ഭഗവതേ പ്രളയകാലാഗ്നി- രുദ്രായ
ദക്ഷാധ്വരധ്വംസകായ മഹാശരഭായ മമ ശത്രുഛേദം കുരു കുരു സ്വാഹാ'
ഇത് ഒരു ശത്രുസംഹാര മന്ത്രം ആണ്.
മുൻപൊക്കെ ഇതൊക്കെ വെറും അന്ധവിശ്വാസം ആണ് എന്ന് പറഞ്ഞു പരത്തിയിട്ടുണ്ട്. പക്ഷെ ഇന്നത്തെ യുവതലമുറ ഇതൊക്കെ സത്യം ആണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.
മറ്റുള്ളവരെ ആശ്രയിക്കാതെ നമുക്ക് സ്വയം ചൊല്ലാവുന്ന മന്ത്രം ആണ് ഇത്. വീഡിയോ full കാണുക.
വീഡിയോ ഇഷ്ടം ആയാൽ subscribe, share, like, comment ചെയ്യണം. നന്ദി❤️