ദേവസ്തുതി(ശ്രീമദ് ഭാഗവതം മൂലം)DEVASTHUTHI ( SRIMAD BHAGAVATHAM MOOLAM)
ഭാഗവതം
0:00 / 0:00
ദേവസ്തുതി(ശ്രീമദ് ഭാഗവതം മൂലം)DEVASTHUTHI ( SRIMAD BHAGAVATHAM MOOLAM)
68 просмотров · 1 г. назад
ഭാഗവതം
1,03 тыс. подписчиков
68 просмотров · 1 г. назад
ദേവസ്തുതി( ശ്രീമദ് ഭാഗവതംമൂലം)
DEVASTHUTHI (SHRIMAD BHAGAVATHAM MOOLAM)
ഭഗവാനെ നിത്യം കണ്ടു കൊണ്ടിരിക്കുന്നവരാണ് ബ്രഹ്മാദിദേവന്മാർ
എങ്കിലും അവർക്ക് ശ്രീകൃഷ്ണ അവതാര
സ്വരൂപം കാണണമെന്നുള്ള ആഗ്രഹമുണ്ടായി. ആ രൂപം കാണണമെന്നുള്ള ആഗ്രഹം
നിമിത്തം ദേവന്മാർ ദ്വാരകയിലേക്കു വന്നു.അവിടെ എത്തിയ ദേവന്മാർ കണ്ടതുപോര എന്ന ഭാവം നിമിത്തം
തൃപ്തിപ്പെടാത്ത കണ്ണുകളോടുകൂടിയവരായിട്ട് അത്യദ്ഭുതമായ
കാഴ്ച്ചയോടുകൂടിയ ശ്രീകൃഷ്ണനെ കണ്ടു.
സ്വർഗ്ഗത്തിലുള്ള ഉദ്യാനത്തിൽ നിന്നും
കൊണ്ടുവന്ന മാക്കു യദുകുലത്തിൽ വെച്ച്
അത്യുത്തമനായ ലോകനാഥനിൽ
വർഷിച്ചു കൊണ്ട് കേൾക്കുന്നവർക്ക്
അത്യാനന്ദവും അത്യദ്ഭുതവും ജനിപ്പിക്കത്തക്ക ഭംഗിയായ പദവിന്യാസങ്ങ്ളും അർത്ഥപുഷ്ടിയുമുള്ള
വാക്കുകൾ കൊണ്ട് ഭഗവാനെ സ്തുതിക്കുന്നതാണ് ശ്രീമദ് ഭാഗവതത്തിലെ
ഏകാദശസ്ക്കന്ധത്തിലെ ആറാമദ്ധ്യായത്തിൽ 7 മുതൽ 19 വരെയുള്ള
13 ശ്ലോകങ്ങൾ.