Перейти к содержимому

​സോഫ്റ്റ് ഇഡ്ഡലി ദോശ ഇങ്ങനെ ഉണ്ടാക്കി നോക്കൂ - Easy & Perfect Idli Dosa Batter

Coco Leaflet

0:00 / 0:00

​സോഫ്റ്റ് ഇഡ്ഡലി ദോശ ഇങ്ങനെ ഉണ്ടാക്കി നോക്കൂ - Easy & Perfect Idli Dosa Batter

376 просмотров · 7 дней назад
Coco Leaflet
283 подписчика
376 просмотров · 7 дней назад
ചേരുവകൾ (Ingredients) ​പച്ചരി (Raw Rice) - 3 കപ്പ് (500 ഗ്രാം) ​ഉഴുന്ന് (Urad Dal) - 1 കപ്പ് (കാൽ കിലോ കുറവ്) ​ഉലുവ (Fenugreek Seeds) - 2 ടീസ്പൂൺ ​വെള്ള അവില് (White Poha) - 1 കപ്പ് ​ചട്നി ചേരുവകൾ (Chutney Ingredients) ​നാളികേരം ചിരവിയത് (Grated Coconut) - അരമുറി ​പച്ചമുളക് (Green Chilli) - 5 എണ്ണം ​വെളുത്തുള്ളി അല്ലി (Garlic Cloves) - 5-6 എണ്ണം ​പൊട്ടുകടല (Roasted Gram) - 1 ടേബിൾ സ്പൂൺ ​ഉപ്പ് (Salt) - ആവശ്യത്തിന് ​വറുത്തിടാൻ (For Tempering) - വറ്റൽ മുളക് (Dry Red Chilli), കടുക് (Mustard Seeds), വേപ്പില (Curry Leaves), എണ്ണ (Oil) ​ഉണ്ടാക്കുന്ന വിധം: വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ തയ്യാറാക്കുക. ​ഇത് ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ! ​#IdliDosa #CoconutChutney #SouthIndianBreakfast #MalayalamCooking #EasyRecipe