അടിപൊളി നാടൻ സാമ്പാർ / Traditional Kerala Style Easy Sambar Recipe in Malayalam
Coco Leaflet
0:00 / 0:00
അടിപൊളി നാടൻ സാമ്പാർ / Traditional Kerala Style Easy Sambar Recipe in Malayalam
62 просмотра · 4 ч назад
Coco Leaflet
283 подписчика
62 просмотра · 4 ч назад
Ingredients / ചേരുവകൾ:
Drumstick / മുരിങ്ങക്കായ - 2
Bitter gourd / കൈപ്പക്ക - 1 piece / ഒരു കഷ്ണം
Potato / ഉരുളൻകിഴങ്ങ് - 1 large / ഒന്ന് വലുത്
Carrot / ക്യാരറ്റ് - 1 large / ഒന്ന് വലുത്
Toor dal / തുവരപ്പരിപ്പ് - 1/4 cup / കാൽ കപ്പ്
Moong dal / ചെറുപയർ പരിപ്പ് - 1/4 cup / കാൽ കപ്പ്
For Sautéing / വാട്ടിയെടുക്കാനുള്ളത്:
Lady's finger / വെണ്ടയ്ക്ക - 4
Shallots / ചെറിയ ഉള്ളി - 12
Green chili / പച്ചമുളക് - 2
Tomato / തക്കാളി - 2
Tamarind / പുളി - Gooseberry size / ചെറിയ നെല്ലിക്ക വലുപ്പത്തിൽ
For Grinding / അരയ്ക്കാനുള്ളത്:
Asafoetida / കായം - 1 piece / ഒരു കഷ്ണം
Fenugreek seeds / ഉലുവ - 1/4 tsp / കാൽ ടീസ്പൂൺ
Coconut / നാളികേരം - 1/2 portion / അരമുറി
Cumin seeds / ജീരകം - 1/4 tsp / കാൽ ടീസ്പൂൺ
Shallots / ചെറിയ ഉള്ളി - 4
Curry leaves / വേപ്പില - 2 sprigs / രണ്ട് തണ്ട്
Turmeric powder / മഞ്ഞൾപ്പൊടി - 1/4 tsp / കാൽ ടീസ്പൂൺ
Chili powder / മുളകുപൊടി - 1 tbsp / ഒരു ടേബിൾ സ്പൂൺ
Coriander powder / മല്ലിപ്പൊടി - 1 tbsp / ഒരു ടേബിൾ സ്പൂൺ
Sambar powder / സാമ്പാർ പൊടി - 2 tbsp / രണ്ട് ടേബിൾ സ്പൂൺ
For Tempering / വറുത്തിടാനുള്ളത്:
Mustard seeds / കടുക് - 1 tsp / ഒരു ടീസ്പൂൺ
Dry red chili / വറ്റൽമുളക് - 2
Curry leaves / വേപ്പില - 2 sprigs / രണ്ട് തണ്ട്
Instructions / ഉണ്ടാക്കുന്ന വിധം:
ഉണ്ടാക്കുന്ന വിധം വീഡിയോയിൽ കാണാവുന്നതാണ്. ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, കമന്റ് ചെയ്യാനും, സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. ഇനി പുതിയ വീഡിയോകളുമായി വീണ്ടും വരുന്നതാണ്.
#SambarRecipe #സാമ്പാർ #KeralaFood #CocoLeaflet #सांभर