തൊഴിൽ സാധ്യത ചിന്തിക്കുമ്പോൾ; എന്തൊക്കെ കണക്കിലെടുക്കണം| തൊഴിൽ(Astrology)
Thrikkarthika Vision
0:00 / 0:00
തൊഴിൽ സാധ്യത ചിന്തിക്കുമ്പോൾ; എന്തൊക്കെ കണക്കിലെടുക്കണം| തൊഴിൽ(Astrology)
6 840 просмотров · 4 г. назад
Thrikkarthika Vision
97,7 тыс. подписчиков
6 840 просмотров · 4 г. назад
12 കൂറുകളിൽ ജോലി ലഭിക്കാനുള്ള സാധ്യത വിലയിരുത്തുമ്പോൾ ശാസ്തീയമായ നിഗമനം അടിസ്ഥാനമാക്കേണ്ടതുണ്ട്. കൂറിന്റെ അടിസ്ഥാനത്തിലല്ല തൊഴിൽ ചിന്തിക്കേണ്ടത്. ഗ്രഹനിലയിൽ എങ്ങനെയാണ് ഭാവങ്ങളുടെ അനുഭവമുള്ളത്; ലഗ്നാധിപന്റെ അനുഭവമുള്ളത്, അതിന്റെ ബലമെന്താണ്, കർമ്മാധിപന്റെ ബലമെന്താണ് അതേ പോലെ, വിവാഹ ഭാവത്തിന്റെ ബലമെന്താണ്, വിദ്യാ ഭാവത്തിന്റെ ബലമെന്താണ്. അതിന്റെ കാരകഗ്രഹങ്ങളുടെ അവസ്ഥ തുടങ്ങിയവ ചിന്തനീയമാക്കേണ്ടതുണ്ട്.