Перейти к содержимому

മധ്യമരജ്ജു ദോഷം വിവാഹത്തെ ബാധിക്കുമോ? | പത്തു പൊരുത്തവും വിവാഹഭാവവും | Astrology

Thrikkarthika Vision

0:00 / 0:00

മധ്യമരജ്ജു ദോഷം വിവാഹത്തെ ബാധിക്കുമോ? | പത്തു പൊരുത്തവും വിവാഹഭാവവും | Astrology

4 963 просмотра · 1 дн. назад
Thrikkarthika Vision
97,7 тыс. подписчиков
4 963 просмотра · 1 дн. назад
നക്ഷത്ര പൊരുത്ത പരിശോധനയിൽ പലരെയും ആശങ്കപ്പെടുത്തുന്ന ഒന്നാണ് മധ്യമരജ്ജു ദോഷം. പത്തു പൊരുത്തങ്ങളിൽ എട്ട് പൊരുത്തങ്ങളും രണ്ട് ദോഷങ്ങളുമാണ് (മധ്യമരജ്ജു, വേധദോഷം) പ്രധാനമായി പറയുന്നത്. എന്നാൽ വിവാഹ ജീവിതത്തിൽ നക്ഷത്രപ്പൊരുത്തത്തേക്കാൾ ഉപരിയായി ജാതകത്തിലെ വിവാഹഭാവത്തിനാണ് പ്രാധാന്യം നൽകേണ്ടത്. ഉത്രട്ടാതി, പൂയം നക്ഷത്രക്കാരുടെ ജാതകങ്ങൾ മുൻനിർത്തി മധ്യമരജ്ജു ദോഷത്തെക്കുറിച്ചും വിവാഹഭാവ പരിശോധനയുടെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കുന്ന വിശദമായ ജ്യോതിഷ വിശകലനം.