Перейти к содержимому

Chethu Manga Achar/ ചെത്ത് മാങ്ങ അച്ചാർ/Mango Pickle Traditional Kerala Style

Dhanjeev Dhanju

0:00 / 0:00

Chethu Manga Achar/ ചെത്ത് മാങ്ങ അച്ചാർ/Mango Pickle Traditional Kerala Style

12 788 просмотров · 6 лет назад
Dhanjeev Dhanju
6,61 тыс. подписчиков
12 788 просмотров · 6 лет назад
30 April 2020 ചെത്ത് മാങ്ങ അച്ചാർ: അച്ചാർ ഉണ്ടാക്കുന്ന വീഡിയോ മുഴുവനായും കാണാൻ മറക്കരുത്. ഇത് ഒരു സ്പെഷ്യൽ റെസിപ്പി ആണ് എത്ര ദിവസം വേണമെങ്കിലും ഇത് നമുക്ക് കേടുവരാതെ എടുത്തു വക്കാം. റെസിപ്പി: തോലിന് കട്ടിയുള്ള നാടൻ പുളിമാങ്ങ ചെത്തി കല്ലുപ്പ് ചേർത്ത് ഒരു രാത്രി വെയ്ക്കുക. മുളകുപൊടി, മഞ്ഞൾപൊടി, കായപൊടി, ഉലുവപൊടി കളറിന് കുറച്ച് കാശ്മീരി മുളകുപൊടി കൂടി ചേർത്ത് നല്ലവണ്ണം ഇളക്കി മിക്സ് ചെയ്യുക. ഇത് എത്ര ദിവസം വേണമെങ്കിലും കേടുവരാതെ ഉപയോഗിക്കാം. ഒന്നുകൂടി രുചികൂട്ടാൻ ഇതിൽ കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് കൊടുക്കാം ഇത് ചേർത്തു കഴിഞ്ഞാൽ ഒരാഴ്ച്ചക്കുള്ളിൽ ഉപയോഗിച്ച് തീർക്കണം. വീഡിയോ കണ്ടു കഴിഞ്ഞാൽ കൃത്യമായ രീതിയിൽ ഇത് മനസിലാക്കാം. എല്ലാവരും ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കണം.