ആന ഡോക്ടർ CLASS 9 യൂണിറ്റ് 2 ഭൂമിയാകുന്നു നാം | Aana Doctor
AKSHARAMUTTAM
0:00 / 0:00
ആന ഡോക്ടർ CLASS 9 യൂണിറ്റ് 2 ഭൂമിയാകുന്നു നാം | Aana Doctor
11 647 просмотров · 1 г. назад
AKSHARAMUTTAM
10,8 тыс. подписчиков
11 647 просмотров · 1 г. назад
കേരളപാഠാവലി Class 9
യൂണിറ്റ് 2 : ഭൂമിയാകുന്നു നാം
അധ്യായം 1 : ആന ഡോക്ടർ
മുതുമലയിലെ മൃഗഡോക്ടർ ആയിരുന്ന ഡോ കെ എന്നറിയപ്പെടുന്ന ഡോക്ടർ കൃഷ്ണമൂർത്തിയുടെ ജീവിതത്തെ ആധാരമാക്കി കെ ജയമോഹൻ എഴുതിയ നോവലാണ് 'ആന ഡോക്ടർ'. അതിൽ നിന്നെടുത്തിട്ടുള്ള ഒരു ഭാഗമാണ് അധ്യായമായി നൽകിയിട്ടുള്ളത്. അധ്യായത്തിന്റെ വിശകലനവും പാഠഭാഗപ്രവർത്തനങ്ങളുടെ ഉത്തരമാതൃകകളുമാണ് ഈ വീഡിയോയുടെ ഉള്ളടക്കം.
#class9malayalam #ആനഡോക്ടർ #Class9Keralapadavali #കേരളപാഠാവലി #കേരളപാഠാവലിclass9