ഇൻ തണ്ടർ ലൈറ്റ്നിങ് ആൻഡ് റെയ്ൻ Plus One Malayalam Chapter 3 Unit 1 മധുരം മനോജ്ഞം ജീവിതം
AKSHARAMUTTAM
0:00 / 0:00
ഇൻ തണ്ടർ ലൈറ്റ്നിങ് ആൻഡ് റെയ്ൻ Plus One Malayalam Chapter 3 Unit 1 മധുരം മനോജ്ഞം ജീവിതം
15 695 просмотров · 3 мес. назад
AKSHARAMUTTAM
10,8 тыс. подписчиков
15 695 просмотров · 3 мес. назад
For special tuition ( +1 Malayalam, Online ) please contact us: 9446630112 (call/ whatsapp)
Class 11 Malayalam
Unit 1 : മധുരം മനോജ്ഞം ജീവിതം
Chapter 1 : ഇൻ തണ്ടർ ലൈറ്റ്നിങ് ആൻഡ് റെയ്ൻ
In Thunder Lightning and Rain
രാജേഷ് ജെയിംസ് സംവിധാനം ചെയ്ത ഡോക്യൂമെന്ററിയാണ് ' ഇൻ തണ്ടർ ലൈറ്റ്നിംഗ് ആൻഡ് റെയിൻ '. ഈ ഡോക്യൂമെന്ററിയിൽ നിന്നുള്ള ഒരു ഭാഗമാണ് അദ്ധ്യായത്തിൽ നൽകിയിരിക്കുന്നത്. അധ്യായത്തിന്റെ വിശകലനവും പാഠഭാഗപ്രവർത്തനങ്ങളുടെ ഉത്തരമാതൃകകളുമാണ് ഈ വീഡിയോയുടെ ഉള്ളടക്കം
00:00:00 – ആമുഖം: യൂണിറ്റ് 1 - അധ്യായം 3 പരിചയപ്പെടുത്തുന്നു.
00:01:55 – സി.വി. സീനയുടെ ജീവിതവും വെല്ലുവിളികളും (ഫുട്ബോൾ കോച്ച്).
00:02:44 – സെലീന മൈക്കിളിന്റെ തൊഴിലും അതിജീവനവും (സ്മശാന തൊഴിലാളി).
00:03:14 – അമ്മിണിയമ്മയുടെ ജീവിതപോരാട്ടങ്ങൾ (മത്സ്യത്തൊഴിലാളി).
00:04:15 – ഡോക്യുമെന്ററിയുടെ വിശദമായ പാഠഭാഗ വിശകലനം.
00:20:20 – ഷേക്സ്പിയറുടെ 'മാക്ബത്തും' ശീർഷകത്തിന്റെ പ്രസക്തിയും.
00:39:37 – ഡോ. തോമസ് കറിയയുടെ ലേഖനഭാഗം - ഡോക്യുമെന്ററി എന്നാൽ എന്ത്?
00:49:30 – പാഠഭാഗ പ്രവർത്തനങ്ങളും ഉത്തര മാതൃകകളും.
#PlusOneMalayalam #Aksharamuttam #HigherSecondary #MalayalamClass #ExamPreparation #KeralaSyllabus #PoemAnalysis #Class11Malayalam #ആശ #aksharamuttammalayalam #+1MalayalamUnit1Chapter3