Перейти к содержимому

ബ്രിട്ടീഷുകാർ നിരോധിച്ചിട്ടും തളരാത്ത പാരമ്പര്യം | ഇതാ ഹിന്ദുസ്ഥാനിലെ ഉണ്ണിയാർച്ചമാർ

Indianomics

0:00 / 0:00

ബ്രിട്ടീഷുകാർ നിരോധിച്ചിട്ടും തളരാത്ത പാരമ്പര്യം | ഇതാ ഹിന്ദുസ്ഥാനിലെ ഉണ്ണിയാർച്ചമാർ

1 883 просмотра · 1 г. назад
Indianomics
15,3 тыс. подписчиков
1 883 просмотра · 1 г. назад
ബ്രിട്ടീഷുകാർ നിരോധിച്ചിട്ടും തളരാത്ത പാരമ്പര്യം | ഇതാ ഹിന്ദുസ്ഥാനിലെ ഉണ്ണിയാർച്ചമാർ || HINDUSTAN KALARI SANGAM നിങ്ങളുടെ സംരംഭത്തെക്കുറിച്ചും ലോകമറിയേണ്ടേ..?Indianomics ടീം നിങ്ങൾക്കൊപ്പമുണ്ട്... ഇപ്പോൾ തന്നെ വിളിക്കൂ... +91 90743 46785 കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് വെറുമൊരു അഭ്യാസ പ്രകടനമല്ല, അത് മണ്ണും മനസ്സും കീഴടക്കുന്ന കരുത്തിന്റെ ഭാഷയാണ്. തച്ചോളി ഒതേനനും ഉണ്ണിയാർച്ചയും ചുവടുകൾ വെച്ച അതേ വീര്യത്തോടെ കോഴിക്കോട് പുതിയറയിൽ 70 വർഷമായി പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ് ഹിന്ദുസ്ഥാൻ കളരി സംഘം. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ ആത്മവിശ്വാസം നൽകുന്ന ഈ കളരി വിശേഷങ്ങൾ ഓരോ മലയാളിയും കണ്ടിരിക്കേണ്ടതാണ്! വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ... #kalarippayattu #hindustankalarisangam #keralatradition #ayurveda #ayurvedalifestyle #hindustanspecial #kalarigurukkal #indianomics