♪ തിരുമുൻപിൽ കാഴ്ച വയ്ക്കുവാൻ | Christian Cover Song | Dr Blesson Memana | Demino | Godwin | Vivin
Vivin Glorance - Glorious Media Official
0:00 / 0:00
♪ തിരുമുൻപിൽ കാഴ്ച വയ്ക്കുവാൻ | Christian Cover Song | Dr Blesson Memana | Demino | Godwin | Vivin
13 003 просмотра · 1 г. назад
Vivin Glorance - Glorious Media Official
3,76 тыс. подписчиков
13 003 просмотра · 1 г. назад
Glorious Media Official Presents
‘തിരുമുൻപിൽ കാഴ്ച വയ്ക്കുവാൻ’
Christian Devotional Cover Song
Use 🎧 for better experience.
Lyrics & Music: Dr. Blesson Memana
Vocals : Vivin Glorance
Orchestration and programming: Demino Dennis
Guitars : Kaleb Shaji
Flute: Aby Joseph
Rhythms: Godwin Rosh
Harmony: Demino Dennis
Recording Studio: Glorious Media (UK)
Mix n master: Sijin Varghese
Dop: Nikhil Joy (UK), Godwin Rosh
Video Edit: Godwin Rosh Formation
Title Design: Toptunes Media, Tvm
Post Production: Glorious Media Official, UK
Song Lyrics & Details:
Song scale: Em
Tempo: 75
Style: 4/4
തിരുമുൻപിൽ കാഴ്ച വയ്ക്കുവാൻ
എന്റെ സ്നേഹം മാത്രമേ ഉള്ളൂ
തിരുമുൻപിൽ യാഗമാക്കുവാൻ
എന്റെ ഹൃദയം അർപ്പിച്ചീടുന്നു
ഇതുപോലില്ലൊരു ഭാഗ്യം
എന്റെ യേശുവിൻ സാന്നിദ്ധ്യമെ
ഇതുപോലില്ലൊരു ആശ്വാസം
എന്റെ താതന്റെ മാർവ്വിടമേ
സ്വർഗ്ഗസുഖ പീഠം വെടിഞ്ഞ്
എന്നെ തേടി വന്നവനേ
തേജസ്സിന്റെ വസ്ത്രം ഉരിഞ്ഞ്
തന്നെത്താൻ താഴ്ത്തിയോനെ
ഇന്ന് ആരാധിക്കുമ്പോൾ
ഞങ്ങൾ കാണുന്നു നിന്നെ
തേജസ്സിന്റെ പൂർണ്ണനായി
ഇന്ന് ആരാധിക്കുമ്പോൾ
ഞങ്ങൾ കാണുന്നു നിന്നെ
സ്തുതികൾക്കു യോഗ്യനായി
തേജസ്സിന്റെ പൂർണ്ണനായി
സ്തുതികൾക്കു യോഗ്യനായി
(ഇതുപോലില്ലൊരു..)
കുഞ്ഞാടെ നീ അറുക്കപ്പെട്ടു
തിരുരക്തം എന്നെ വിലയ്ക്കു വാങ്ങി
രാജകീയ പുരോഹിതനായ്
മഹാ കരുണയാൽ തിരഞ്ഞെടുത്തു
ഇന്ന് ആരാധിക്കുമ്പോൾ
ഞങ്ങൾ കാണുന്നു നിന്നെ
രാജാധി രാജാവായി
ഇന്നു ആരാധിക്കുമ്പോൾ
ഞങ്ങൾ കാണുന്നു നിന്നെ
കർത്താധി കർത്താവായി
രാജാധി രാജാവായി
കർത്താധി കർത്താവായി
(ഇതുപോലില്ലൊരു..)
Thirumunpil Kaazhcha Vekkuvaan
Ente Sneham Maathrame Ullu
Thirumunpil Yaagamakkuvaan
Ente Hridayam Arppicheedunnu
Ithupolilloru Bhagyam
Ente Yeshuvin Saannidhyame
Ithupolilloru Aaswasam
Ente Thaathante Maarvvidame
Swargasuga Peedam Vedinju
Enne Thedi Vannavane
Thejassinte Vasthram Urinju
Thannethaan Thaazhthiyone
Innu Aaraadhikkumbol
Njangal Kaanunnu Ninne
Thejassinte Poornnanaayi
Innu Aaraadhikkumbol
Njangal Kaanunnu Ninne
Sthuthikalkku Yogyanaayi
Thejassinte Poornnanaayi
Sthuthikalkku Yogyanaayi
(Ithupolilloru..)
Kunjaade Nee Arukkappettu
Thiruraktham Enne Vilaykku Vaangi
Rajakeeya Purohithanaai
Mahaa Karunayaal Thiranjeduthu
Innu Aaraadhikkumbol
Njangal Kaanunnu Ninne
Rajaadhi Rajavaayi
Innu Aaraadhikkumbol
Njangal Kaanunnu Ninne
Karthaadhi Karthaavaayi
Rajaadhi Rajavaayi
Karthaadhi Karthaavaayi
(Ithupolilloru..)
✅ Sent your reviews to Glorious Media
Please feel free to contact us
Call | +44 7824 956158
WhatsApp | +919747527057
Email | vivinglorance777@gmail.com
Stay Connected:
⍟ YouTube: / @gloriousmedia
⍟ Facebook | / vivin.glorance
⍟ Instagram | https://www.instagram.com/vivingloran...
Please do Subscribe for more latest Christian songs and Karaokes.
God bless You ❣️
#thirumunpil #blessonmemana #vivinglorance