RTI Act 2005 പ്രധാന സെക്ഷനുകൾ & സമയപരിധികൾ ഒറ്റ വീഡിയോയിൽ! | Kerala PSC Repeated Questions | Part 2
KPSC INFO HUB
0:00 / 0:00
RTI Act 2005 പ്രധാന സെക്ഷനുകൾ & സമയപരിധികൾ ഒറ്റ വീഡിയോയിൽ! | Kerala PSC Repeated Questions | Part 2
252 просмотра · 10 дн. назад
KPSC INFO HUB
33 подписчика
252 просмотра · 10 дн. назад
വിവരാവകാശ നിയമം (RTI Act 2005) സംബന്ധിച്ച് എല്ലാ പൗരന്മാരും മത്സരപരീക്ഷ എഴുതുന്നവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന വകുപ്പുകൾ, ഫീസ് ഘടന, സമയപരിധികൾ എന്നിവ ലളിതമായി വിശദീകരിക്കുന്നു.
പ്രധാന ഉള്ളടക്കം:
എന്തൊക്കെയാണ് നിയമപ്രകാരം 'വിവരം' (Section 2(f))?
കാരണം ചോദിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടോ? (Section 6(2))
കേരളത്തിലെ പുതിയ ഫീസ് നിരക്കുകൾ (A4 പേജ് & സി.ഡി നിരക്ക്)
ജീവനും സ്വാതന്ത്ര്യത്തിനും 48 മണിക്കൂർ! സമയപരിധികൾ മനഃപാഠമാക്കാം
ഒന്നാം അപ്പീലും രണ്ടാം അപ്പീലും നൽകേണ്ട രീതി
Kerala PSC, SSC, മറ്റ് മത്സരപരീക്ഷകൾ എഴുതുന്നവർക്ക് ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സമഗ്രമായ ക്ലാസ്.
#RTIAct2005 #KeralaPSC #MalayalamPSC #RTISections #CivicRights #CompetitiveExamPreparation #KeralapscGK