En Priya | Binoy Cherian | Mithila Michael | Delto Kallingal | Ebese Kunjappan | Christian Songs
Miraculous Melodies Manorama Music
0:00 / 0:00
En Priya | Binoy Cherian | Mithila Michael | Delto Kallingal | Ebese Kunjappan | Christian Songs
525 просмотров · 2 нед. назад
Miraculous Melodies Manorama Music
24,7 тыс. подписчиков
525 просмотров · 2 нед. назад
എൻ പ്രിയ | En Priya
KARAOKE TRACK - • En Priya Karaoke | Binoy Cherian | Ebese K...
Music: Binoy Cherian
Lyrics: Ebese Kunjappan
Singer: Mithila Michael & Delto Kallingal
Programming: Alex Mathew
Listen to this Song on your favorite streaming platforms :-
Gaana - https://bit.ly/3Czj4iq
Resso - https://bit.ly/3PTL97g
Wynk - https://bit.ly/3Auj4O4
http://open.spotify.com/album/7Lcxi20...
https://geo.itunes.apple.com/at/album...
http://www.amazon.de/s/ref=nb_sb_noss...
http://cdon.eu/search?q=En%20Priya
http://www.deezer.com/search/En%20Priya
http://www.kkbox.com/tw/en/search.php...
https://listen.tidalhifi.com/search/E...
http://www.qobuz.com/recherche?q=En%2...
http://www.7digital.com/Search?search...
Studio: String sound hub
Recordist: Nikhil Babu
Mix & Master: Anil Riyan
Camera: Nikhil Babu
Edit: Stephin Roy
Content Owner: Manorama Music
എൻ പ്രിയാ നിന്നെ കാണുവാൻ
എത്ര നാൾ ഞാൻ കാത്തീടണം
ഇമ്പമാം സ്വരം കേൾക്കുവാൻ
എത്ര നാൾ ഞാൻ കാതോർക്കണം
ഇദ്ധരേപ്പാർക്കും നാളുകളിൽ ഇത്രമേൽ എന്നെ കാക്കുമെൻ
ഇദ്ധരേപ്പാർക്കും നാളുകളിൽ ഇത്രമേൽ എന്നെ കാക്കുമെൻ
ഈശനേ അങ്ങേ ഓർക്കുകിൽ ആർത്തു ഞാൻ ഗാനം പാടുമേ
വെൺമയുള്ളവൻ ശോണിതമാർന്നോൻ
പതിനായിരങ്ങളിൽ അതിശ്രേഷ്ഠനും
പ്രാണനായകൻ തൻ ജീവനേകിയോൻ
കാന്തയെന്നെ ചേർത്തിടും വേളി കഴിപ്പാൻ
കാതുകളിൽ കാഹളത്തിൻ ധ്വനി മുഴങ്ങും
കാലമോർക്കുമ്പോൾ ഉള്ളം തുടിച്ചിടുന്നേ
കാന്താ താമസമരുതേ കാത്തു പാർത്തിടുന്നേ
നീറുമെന്നുള്ളം സ്വാന്ത്വനതെന്നലാൽ
ശാന്തമാക്കിടുന്നെൻ യേശുനാഥൻ
ക്ഷാമകാലത്തും ക്ഷേമമാക്കുന്നോൻ
കൂടെയുള്ളതാൽ ഞാൻ എത്ര ഭാഗ്യവാൻ
വേഗമങ്ങേ വാനമേഘേ കണ്ടീടുവാൻ
വാനവരിൻ കൂടെയങ്ങേ സ്തുതിച്ചിടുവാൻ
Facebook : / manoramasongs
YouTube : / christiandevotionalsongs
Twitter : / manorama_music
Parent Website : http://www.manoramaonline.com
#EnPriya #BinoyCherian #MithilaMichael #DeltoKallingal #EbeseKunjappan #christiandevotionalsongsdownload #christiansongsmalayalam #christiandevotionalsongs #mithilamichael #christiansongsmalayalam #christiandevotionalsongmalayalam #christian