കളമെഴുത്തും, സർപ്പം പാട്ടും തുള്ളലും കാണാം..കൈനിചേരി കുടുംബ സർപ്പക്ഷേത്രത്തിൽ..
Sheelammas kitchen
0:00 / 0:00
കളമെഴുത്തും, സർപ്പം പാട്ടും തുള്ളലും കാണാം..കൈനിചേരി കുടുംബ സർപ്പക്ഷേത്രത്തിൽ..
4 352 просмотра · 2 г. назад
Sheelammas kitchen
3,31 тыс. подписчиков
4 352 просмотра · 2 г. назад
സർപ്പം പാട്ടും, തുള്ളലും മാരാരിക്കുളത്തിന്റെ ഒരു പ്രത്യേകതയാണ്..സർപ്പകാവുകളിൽ അത് എല്ലാവർഷവും മുടങ്ങാതെ നടത്തുന്നവരാണ് ഓരോ കുടുംബക്കാരും... എത്ര ഇല്ലായ്മയിലും ലക്ഷങ്ങൾ മുടക്കി ആ കാര്യം കൃത്യമായി ചെയ്യുന്നതിൽ അവർ പ്രതിജ്ഞാ ബദ്ധരാണ്. 28.05.2024.ലെ ഈ തുള്ളലും പാട്ടും കണ്ടു നോക്കൂ..