Перейти к содержимому

ധന്വന്തരം 101 ആവർത്തി | ഗുണങ്ങൾ, ഉപയോഗരീതി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ| Dr Visakh Kadakkal

Dr Visakh Kadakkal

0:00 / 0:00

ധന്വന്തരം 101 ആവർത്തി | ഗുണങ്ങൾ, ഉപയോഗരീതി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ| Dr Visakh Kadakkal

3 005 просмотров · 3 дн. назад
Dr Visakh Kadakkal
612 тыс. подписчиков
3 005 просмотров · 3 дн. назад
ആയുർവേദ മരുന്നുകളിൽ വളരെയധികം വീര്യം കൂടിയ മരുന്നുകളുടെ ഗണത്തിൽ പെടുത്തുന്ന ഒന്നാണ് #ധന്വന്തരം_101_ആവർത്തി എന്നാൽ പലരും ഇതിന്റെ ശരിയായ ഉപയോഗം മനസ്സിലാക്കാതെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതുകൊണ്ട് പലപ്പോഴും ഗുണത്തേക്കാൾ ഏറെ ശരീരത്തിന് ദോഷങ്ങൾ ആയിരിക്കും ഉണ്ടാകുന്നത്. തന്നെ ഇന്നത്തെ എപ്പിസോഡിൽ ധന്വന്തരം 15 ആവർത്തിയുടെ ഗുണങ്ങളും ചേരുന്ന മരുന്നുകളും ശരിയായ ഉപയോഗരീതിയിൽ ഏതൊക്കെ രോഗങ്ങളിലാണ് ഇത് കൊടുക്കുന്നത് എന്നുള്ള കാര്യങ്ങളാണ് നിങ്ങളോട് സംസാരിക്കുന്നത്. പൂർണ്ണമായി കണ്ടു മനസ്സിലാക്കുക ഒരുപാട് പേർക്ക് പ്രയോജനപ്പെടുന്ന അറിവാണ് പരമാവധി മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്യുക. #drvisakhkadakkal #dhanwtharam101avarthi #ayurveda #ayurvedamedicine