പ്രമേഹം കണ്ണുകളെ ബാധിച്ചിട്ടുണ്ടോ ? 5 അപകട സൂചനകൾ | Diabetes and Eye care | Dr Visakh Kadakkal
Dr Visakh Kadakkal
0:00 / 0:00
പ്രമേഹം കണ്ണുകളെ ബാധിച്ചിട്ടുണ്ടോ ? 5 അപകട സൂചനകൾ | Diabetes and Eye care | Dr Visakh Kadakkal
6 273 просмотра · 10 дн. назад
Dr Visakh Kadakkal
611 тыс. подписчиков
6 273 просмотра · 10 дн. назад
നമ്മുടെ ശരീരത്തിൽ പ്രമേഹരോഗം ഉണ്ടായാൽ ഒട്ടനവധി ആളുകളും ചിന്തിക്കുന്നത് നമ്മുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായാൽ ആ മുറിവുകൾ ഉണങ്ങില്ല എന്നുള്ളത് ആയിരിക്കും എന്നാൽ പ്രമേഹരോഗം ശക്തമായി നമ്മുടെ ശരീരത്തെ ബാധിച്ചു തുടങ്ങുമ്പോൾ തന്നെ നമ്മുടെ കണ്ണിനെയും അതുപോലെ തന്നെ നമ്മുടെ കാഴ്ചയും ഒരുപോലെ ഇത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്.
അതിനാൽ തന്നെ പ്രമേഹരോഗം ബാധിച്ച ആളുകളുടെ കണ്ണുകളെ ഇത് ഏത് രീതിയിലാണ് ബാധിക്കുന്നത് എന്നുള്ളതും അതുപോലെ തന്നെ ഇത് തിരിച്ചറിയാനായിട്ട് നമുക്ക് കാണാൻ പറ്റുന്ന ചില ലക്ഷണങ്ങളെയും പറ്റിയാണ് ഇന്നത്തെ എപ്പിസോഡിൽ ഞാൻ നിങ്ങളുമായി സംസാരിക്കുന്നത്.
പൂർണ്ണമായി കണ്ടു മനസ്സിലാക്കുക ഒരുപാട് പേർക്ക് പ്രയോജനപ്പെടുന്ന അറിവാണ് പരമാവധി മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്യുക.
#drvisakhkadakkal #diabetes #diabetic #diabeticretinopathy #diabeticeyedisease #controldiabetes #prameham #eyes #eye #eyecare