Перейти к содержимому

ജീവിക്കാൻ പണം വേണ്ടന്ന് പറയുന്നത് വിശ്വസിക്കരുത്| Uthara Ramakrishan , CFP

ET Malayalam

0:00 / 0:00

ജീവിക്കാൻ പണം വേണ്ടന്ന് പറയുന്നത് വിശ്വസിക്കരുത്| Uthara Ramakrishan , CFP

440 просмотров · 2 ч назад
ET Malayalam
65,1 тыс. подписчиков
440 просмотров · 2 ч назад
പണം ഉണ്ടാക്കുക എന്നാൽ സമ്പന്നനാവുക (Being Rich) എന്നതാണോ അതോ സാമ്പത്തിക സ്വാതന്ത്ര്യം (Financial Freedom) നേടുക എന്നതാണോ? കുറഞ്ഞ വരുമാനമുള്ള ഒരാൾക്ക് എങ്ങനെ സമ്പാദിച്ചു തുടങ്ങാം? സ്വന്തമായി വീട് വാങ്ങുന്നതാണോ വാടകയ്ക്ക് താമസിക്കുന്നതാണോ ലാഭം? കടക്കെണിയിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം? റിട്ടയർമെന്റ് ജീവിതത്തിനായി ഇപ്പോൾ മുതൽ എങ്ങനെ തയാറെടുക്കാം? സാധാരണക്കാർ ദിവസേന അഭിമുഖീകരിക്കുന്ന 13 പ്രധാന സാമ്പത്തിക ചോദ്യങ്ങൾക്കുള്ള ലളിതവും വ്യക്തവുമായ മറുപടികളാണ് ഈ പ്രത്യേക അഭിമുഖത്തിലൂടെ സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറും Artha Financial Services മാനേജിങ് ഡയറക്ടറുമായ ഉത്തര രാമകൃഷ്ണൻ വിശദീകരിക്കുന്നു. #FinancialFreedomMalayalam #PersonalFinance #WealthBuilding #MoneyManagementMalayalam Follow ET Malayalam for more Finance Updates: Instagram:   / etmalayalam   Facebook:   / etmalayalam   WhatsApp: https://whatsapp.com/channel/0029Va5X... Website: https://malayalam.economictimes.com/ ⚠️ Disclaimer: Investment in the securities market is subject to market risks. Read all the related documents carefully before investing. #ETMalayalam #FinanceMalayalam #PersonalFinance #StockMarketKerala #Investing2026