Перейти к содержимому

ഇതാണ് പോലീസ്; മുഖം നോക്കിയില്ല. ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ കാറ് കസ്റ്റടിയിൽ. ഡ്രൈവർ മെഡിക്കലിന്.

Village Vartha

0:00 / 0:00

ഇതാണ് പോലീസ്; മുഖം നോക്കിയില്ല. ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ കാറ് കസ്റ്റടിയിൽ. ഡ്രൈവർ മെഡിക്കലിന്.

64 550 просмотров · 7 дн. назад
Village Vartha
516 тыс. подписчиков
64 550 просмотров · 7 дн. назад
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറിലിടിച്ച് വിദ്യാർഥി മരിച്ചു. ഇളകൊള്ളൂർ സ്വദേശി കൃഷ്ണ നന്ദു (19) ആണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ റോഡിൽ കൂടൽ ജംഗ്ഷനിൽ വച്ച് വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. കോന്നി ഭാഗത്ത് നിന്ന് കലഞ്ഞൂർ ഐഎച്ച്ആർഡി കോളേജിലേക്ക് വരികയായിരുന്നു വിദ്യാർഥി. വഴി യാത്രക്കാരനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ കാറിലേക്ക് ഇടിക്കുകയായിരുന്നു.