Перейти к содержимому

Athulya Chandran Case | ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം പീഡനം; ഡോക്ടർക്കെതിരെ കൂടുതൽ തെളിവ്

News18 Kerala

0:00 / 0:00

Athulya Chandran Case | ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം പീഡനം; ഡോക്ടർക്കെതിരെ കൂടുതൽ തെളിവ്

1 467 просмотров · 36 мин. назад
News18 Kerala
5,01 млн подписчиков
1 467 просмотров · 36 мин. назад
Athulya Chandran Case |കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ നടി അതുല്യ ചന്ദ്രൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ജാമ്യം നൽകരുതെന്ന് പൊലീസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. ആക്രമിക്കപ്പെട്ട ഡോക്ടറും പീഡനക്കേസുകളിൽ പ്രതിയുമായ ജോൺസൺ വർഗീസ് ഒളിവിലാണ്. ഡോക്ടറുടെ വീട്ടിൽ ഇന്നലെ പോലിസ് പരിശോധന നടത്തി. പൊലീസ് കേസെടുത്തതോടൊണ് ഇയാൾ ഒളിവിൽ പോയത്. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ ജോൺസൺ വർഗീസ് ശ്രമിക്കുന്നതായും സൂചനയുണ്ട്. ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയത് 10 ലധികം സ്ത്രീകളുടെ ദൃശ്യങ്ങൾ കണ്ടെടുത്തു. കൂടുതൽ പേരെ പീഡനത്തിന് ഇരയാക്കിയതായാണ് പൊലീസിന്റെ നിഗമനം. ലഹരി നൽകിയായിരുന്നു പീഡനമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. There has been a twist in the case involving a doctor who was allegedly lured to an apartment in Kochi under the pretext of providing medical treatment, assaulted and robbed. A rape case has now been registered against the doctor who was attacked. The case was filed based on a complaint by a woman who is a relative of arrested actress Athulya Chandra. Police are also conducting a detailed investigation into whether the incident was a honey-trap operation. #athulyachandran #docorattackcase #kochinews #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്  WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube