Перейти к содержимому

ആത്മാവിന്റെ ഫലം വിശദീകരണം #Holyspiritandyou

Jobin Abraham

0:00 / 0:00

ആത്മാവിന്റെ ഫലം വിശദീകരണം #Holyspiritandyou

54 просмотра · 2 мес. назад
Jobin Abraham
112 подписчиков
54 просмотра · 2 мес. назад
നമ്മിൽ ആത്മാവിന്റ്റെ ഫലവും അത് ഉപയോഗിക്കാനുള്ള അധികാരവും ദൈവം തന്നിട്ടുണ്ട്. ആത്മാവിന്റെ ഫലമോ അത് സ്നേഹമാണ്. വചനത്തിൽ രണ്ടു തവണ പറയാതിരിക്കുന്നത് പഠനവിഷയമാക്കാതിരിക്കുന്നതാണ് നല്ലതു. സ്നേഹമൊഴികെ മറ്റു എട്ടു ഫലങ്ങൾ ഉള്ളതായി പിന്നീട് എവിടെയും പറയുന്നില്ല. എന്നാൽ സ്നേഹത്തെക്കുറിച്ചു വാതോരാതെ യേശുവും അപ്പോസ്തലന്മാരും പറഞ്ഞിട്ടുണ്ട്. മറ്റു ഫലങ്ങൾ അർത്ഥവത്താകുന്നത് സ്നേഹം ഉണ്ടാകുമ്പോഴാണ്. സ്നേഹത്തിൻന്റെ പ്രേത്യക്ഷ അംഭവങ് അന്ന് ഇതെല്ലം. എന്തായാലും ഇതെല്ലം നമ്മളിൽ ഉണ്ടാകണം പക്ഷെ ആത്മാവിൽ ആയതുകൊണ്ട് നമ്മുക്കു കുറ്റബോധവും വേണ്ട. എന്നാൽ കഴിവതും അത് നമ്മിൽ നിന്ന് പുറപ്പെടേണ്ടതിന്നു സമർപ്പിച്ചുകൊടുക്കുക.ദൈവം അനുഗ്രഹിക്കട്ടെ.