Перейти к содержимому

അപ്പോസ്തലന്മാർ കാണിച്ചിച്ചു തന്ന മാതൃക (അധ്വാനത്തിന്റെ കാര്യത്തിൽ)

Jobin Abraham

0:00 / 0:00

അപ്പോസ്തലന്മാർ കാണിച്ചിച്ചു തന്ന മാതൃക (അധ്വാനത്തിന്റെ കാര്യത്തിൽ)

181 просмотр · 1 месяц назад
Jobin Abraham
112 подписчиков
181 просмотр · 1 месяц назад
വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും (സങ്കീ 92:14) ഇത് ദൈവം നമ്മളെ കുറിച്ച് ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ നാം നമ്മുടെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന അനുഗ്രഹീതമായ കഴിവുകളെ, വരുമാനം മാർഗങ്ങളെ കണ്ടെത്താതെ, ഒരു ജോലിയോട് അനുബന്ധിച്ച് മാത്രം ജീവിതത്തെ ഒതുക്കി നിർത്തുന്നു. ദൈവം അതൊരിക്കലും ആഗ്രഹിക്കുന്നില്ല. മാനസികമായും ശാരീരികമായും നമ്മൾ ആരോഗ്യമുള്ളവർ ആയിരിക്കണമെങ്കിൽ അതിനുവേണ്ടി നാം ഫലവത്തായ കഴിവുകൾ ഉള്ളവർ ആയിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. അപോസ്തലന്മാരും അത് അവരുടെ ജീവിതത്തിൽ തെളിയിക്കുന്നു. ഒരു ഫലമുണ്ടാകുന്ന മരം ജീവിതകാലം മുഴുവൻ അത് പുറപ്പെടുവിക്കുന്നപോലെ, ദൈവത്തോട് നിലനിൽക്കുന്ന ഫലം ചോദിക്കുക.