ടൊയോട്ട ഒളിപ്പിച്ച രഹസ്യം പുറത്ത്! | Toyota EV
Nizam Nazeer
0:00 / 0:00
ടൊയോട്ട ഒളിപ്പിച്ച രഹസ്യം പുറത്ത്! | Toyota EV
30 423 просмотра · 10 ч назад
Nizam Nazeer
20,3 тыс. подписчиков
30 423 просмотра · 10 ч назад
ലോകം മുഴുവൻ ഇലക്ട്രിക് കാറുകളിലേക്ക് ചാടിയപ്പോൾ ടൊയോട്ട പഴയ ചിന്താഗതിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒറ്റ ചാർജിൽ 1200 കിലോമീറ്റർ റേഞ്ചും വെറും 10 മിനിറ്റ് ചാർജിംഗ് സമയവുമുള്ള, 40 വർഷം വരെ ആയുസ്സുള്ള പുതിയ 'സോളിഡ് സ്റ്റേറ്റ് ബാറ്ററി' ടൊയോട്ട റെഡിയാക്കിക്കഴിഞ്ഞു! ഒപ്പം പെട്രോൾ എഞ്ചിൻ സ്നേഹികളെ ഞെട്ടിച്ചുകൊണ്ട് 600 HP കരുത്തുള്ള പുതിയ 2.0 ലിറ്റർ ടർബോ എഞ്ചിനും.
എന്തുകൊണ്ടാണ് ടൊയോട്ട ഇത്രയും കാലം പ്യുവർ ഇലക്ട്രിക് കാറുകളിൽ നിന്ന് മാറിനിന്നത്? ചെയർമാൻ അക്കിയോ ടൊയോഡ മുന്നോട്ടുവെച്ച '1:6:90' റൂൾ എന്താണ്? ടെസ്ലയ്ക്കും ചൈനീസ് ഇവി ഭീമന്മാർക്കും ഭീഷണിയാകുന്ന ടൊയോട്ടയുടെ ഈ രഹസ്യ മാസ്റ്റർപ്ലാനിനെക്കുറിച്ച് വിശദമായി ഈ വീഡിയോയിൽ പരിശോധിക്കുന്നു.
വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. ടൊയോട്ടയുടെ ഈ പുതിയ സ്ട്രാറ്റജിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക!
#Toyota #SolidStateBattery #ElectricVehicles #AkioToyoda #MalayalamExplained #TechMalayalam #AutomobileNews
📩 Business & Promotions: admin.nizamnazeer@gmail.com
📱 Instagram:
/ nizam_nazeer_
/ byzamco
🎬 More from Nizam Nazeer:
Explained Files - / @explainedfilesnizamnazeer
World Files - / @worldfilesbynizamnazeer
Dark Files - / @darkfilesmalayalam