സ്കൂട്ടർ അപകടം, തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി; 7 മരണം, നിരവധി പേർക്ക് പരുക്ക്
News18 Kerala
0:00 / 0:00
സ്കൂട്ടർ അപകടം, തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി; 7 മരണം, നിരവധി പേർക്ക് പരുക്ക്
5 396 просмотров · 18 ч назад
News18 Kerala
5,01 млн подписчиков
5 396 просмотров · 18 ч назад
Jharkhand Truck Accident : ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ ജനക്കൂട്ടത്തിലേക്ക് 18 ചക്രങ്ങളുള്ള ട്രക്ക് പാഞ്ഞുകയറി ഏഴ് പേർ മരിച്ചു. കാര-തോർപ്പ റോഡിൽ രാത്രി 9.30ഓടെയായിരുന്നു അപകടം. നേരത്തെയുണ്ടായ സ്കൂട്ടർ അപകടത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡരികിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെയാണ് അമിതവേഗത്തിലെത്തിയ ട്രക്ക് നിയന്ത്രണം വിട്ട് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്. ആറുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.
A major accident in Jharkhand’s Khunti district claimed seven lives after an 18-wheeler truck rammed into a crowd on the Kara-Thorpa road around 9:30 PM. People, including women and children, had gathered near the site of an earlier scooter accident when the speeding truck lost control and crashed into them. Six people died at the spot, while another succumbed to injuries in hospital. Several others were injured.
#jharkhand #truckaccident #roadaccident #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE | ഡോക്ടറെ ആക്രമിച്...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube