Перейти к содержимому

കാസ്പിയൻ കടലിനെ പേർഷ്യൻ ഗൾഫുമായി ബന്ധിപ്പിക്കാനുള്ള സോവിയറ്റ് യൂണിയൻ്റെ വലിയസ്വപ്നം|IRANRUD PROJECT

Chanakyan

0:00 / 0:00

കാസ്പിയൻ കടലിനെ പേർഷ്യൻ ഗൾഫുമായി ബന്ധിപ്പിക്കാനുള്ള സോവിയറ്റ് യൂണിയൻ്റെ വലിയസ്വപ്നം|IRANRUD PROJECT

11 904 просмотра · 1 год назад
Chanakyan
386 тыс. подписчиков
11 904 просмотра · 1 год назад
ഭൂമിയിലെ ഏറ്റവും വലിയ തടാകമായ കാസ്പിയൻ കടലിനെയും,ലോകത്ത് ഏറ്റവും തന്ത്രപ്രാധാന്യമുള്ള കടലായ പേർഷ്യൻ ഗൾഫിനെയും ഒരു കനാൽ വഴി ബന്ധിപ്പിക്കുക എന്ന ആശയം നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു പദ്ധതിയാണ് ഇറാൻറൂഡ് എന്ന് വിളിക്കപ്പെടുന്ന ഈ പ്രൊജക്ടിന് വിവിധ കാലഘട്ടങ്ങളിൽ പല രാഷ്ട്രീയ, സാമ്പത്തിക താൽപ്പര്യങ്ങളും പ്രേരണയായിട്ടുണ്ട്… ഇരുപതാം നൂറ്റാണ്ടിൻറ്റെ അർധ പാദത്തിൽ , അക്കാലത്തെ ഒരു അതുല്യമഹാശക്തിയായിരുന്ന സോവിയറ്റ് യൂണിയൻ ഈ പദ്ധതിയിൽ സജീവമായൊരു താൽപ്പര്യം പ്രകടിപ്പിച്ചത് ശീതയുദ്ധ സമയത്തെ ശ്രദ്ധേയമായ ഒരു ഭൗമരഷ്ട്രീയ നീക്കമായിട്ടാണ് വിശേഷിപ്പിക്കപ്പെട്ടത് .. തുർക്കിയുടെ നിയന്ത്രണത്തിലുള്ള ബോസ്ഫറസ്, ഡാർഡനെല്ലെസ്, ഈജിപ്തിൻറ്റെ നിയന്ത്രണത്തിലുള്ള സൂയസ് എന്നീ തന്ത്രപ്രധാന ജലപാതകളെ മറികടന്ന് ഇന്ത്യ,ചൈന തുടങ്ങിയ വലിയ രാജ്യങ്ങളിലേക്ക് ഒരു എളുപ്പവഴി തുറക്കുക എന്നതായിരുന്നു സോവിയറ്റ് യൂണിയൻറ്റെ ലക്ഷ്യം.. മേല്പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തിൽ ,പ്രസ്തുത ഇറാൻറൂഡ് പ്രോജക്റ്റിനെ പറ്റിയാണ് ചാണക്യൻറ്റെ പുതിയ വിഡിയോ.. ഒപ്പം ഒരു കാലത്ത് സോവിയറ്റ് യൂണിയൻറ്റെയും ,പിന്നീട് ഇറാൻറ്റേതുമായ് മാറിയ ഈ സ്വപ്ന പദ്ധതിയെ കുറിച്ചുള്ള മറ്റു ചില വസ്തുതകളും നമുക്ക് കൂടുതലായി അടുത്തറിയാം