ഹറം ചുറ്റി ഉയരുന്ന പൂങ്കാറ്റേ.REMIX VERSION.CREATED BY.KC ARIF CHAVAKKAD
A I SONGS BEATS
0:00 / 0:00
ഹറം ചുറ്റി ഉയരുന്ന പൂങ്കാറ്റേ.REMIX VERSION.CREATED BY.KC ARIF CHAVAKKAD
40 975 просмотров · 1 месяц назад
A I SONGS BEATS
2,79 тыс. подписчиков
40 975 просмотров · 1 месяц назад
ഹറം ചുറ്റി ഉയരുന്ന പൂങ്കാറ്റേ...
റീമിക്സ് വേർഷൻ
രചന.പക്കർ പന്നൂർ
സംഗീതം.വെള്ളയിൽ അബൂബക്കർ
ക്രിയേറ്റഡ് ബൈ.കെസി.ആരിഫ് ചാവക്കാട്
ഹറം ചുറ്റി ഉയരുന്ന പൂങ്കാറ്റേ
അറബിക്കടൽ താണ്ടി വന്നാട്ടേ
ഈത്തപ്പന പൂത്ത നാട്ടിന്റേ
ഇതിഹാസമൊന്ന് പറഞ്ഞാട്ടേ
ഇതിഹാസമൊന്ന് പറഞ്ഞാട്ടേ
ഹറം ചുറ്റി ഉയരുന്ന പൂങ്കാറ്റേ
അറബിക്കടൽ താണ്ടി വന്നാട്ടേ
ഈത്തപ്പന പൂത്ത നാട്ടിന്റേ
ഇതിഹാസമൊന്ന് പറഞ്ഞാട്ടേ
ഇതിഹാസമൊന്ന് പറഞ്ഞാട്ടേ
വിജനത മുറ്റിയൊരാ മരുഭൂവിൽ
പ്രിയ സഖി ഹാജറാ മകനി സ്മായീൽ
അവരെ ഉപേക്ഷിച്ചന്നി ബ്റാഹീം
അവരെ ഉപേക്ഷിച്ചന്നി ബ്റാഹീം
ആ കഥ ഒന്ന് പറഞ്ഞിടുമോ നീ
ആ കഥ ഒന്ന് പറഞ്ഞിടുമോ നീ
ഹറം ചുറ്റി ഉയരുന്ന പൂങ്കാറ്റേ
അറബിക്കടൽ താണ്ടി വന്നാട്ടേ
ഈത്തപ്പന പൂത്ത നാട്ടിന്റേ
ഇതിഹാസമൊന്ന് പറഞ്ഞാട്ടേ
ഇതിഹാസമൊന്ന് പറഞ്ഞാട്ടേ
കതിരൊളി വീശിടും ആ തിരു ഗേഹം
കഅ് ബ പൊളിക്കണാമെന്നൊരു മോഹം
കഷ്ടം അബ് റഹ്ത്തിന്റെ അവസാനം
കഷ്ടം അബ് റഹ്ത്തിന്റെ അവസാനം
കണ്ടിരുന്നോ നീ ആ ദുർ യോഗം
കണ്ടിരുന്നോ നീ ആ ദുർ യോഗം
ഹറം ചുറ്റി ഉയരുന്ന പൂങ്കാറ്റേ
അറബിക്കടൽ താണ്ടി വന്നാട്ടേ
ഈത്തപ്പന പൂത്ത നാട്ടിന്റേ
ഇതിഹാസമൊന്ന് പറഞ്ഞാട്ടേ
ഇതിഹാസമൊന്ന് പറഞ്ഞാട്ടേ
ഹറം ചുറ്റി ഉയരുന്ന പൂങ്കാറ്റേ
അറബിക്കടൽ താണ്ടി വന്നാട്ടേ
ഈത്തപ്പന പൂത്ത നാട്ടിന്റേ
ഇതിഹാസമൊന്ന് പറഞ്ഞാട്ടേ
ഇതിഹാസമൊന്ന് പറഞ്ഞാട്ടേ
HARAM CHUTTI UYARUNNA POONKAATE...
REMIX VERSION
LYRICS.PAKKAR PANNOOR
MUSIC.VELLAYIL ABOOBAKKAR
CREATED BY.KC ARIF CHAVAKKAD
#youtubeshorts
#trending
#music
#song
#viral
#malayalam