Перейти к содержимому

Chillu Vilakkumayi Video Song | Churam | Johnson | Dr. Rajeev |KS Chithra | Divya Unni |ManojK Jayan

Movie World Music Box

0:00 / 0:00

Chillu Vilakkumayi Video Song | Churam | Johnson | Dr. Rajeev |KS Chithra | Divya Unni |ManojK Jayan

43 171 просмотр · 2 г. назад
Movie World Music Box
55 тыс. подписчиков
43 171 просмотр · 2 г. назад
🔔Enjoy & Stay Connected With Us ♥︎ CHILLU VILAKKUMAYI... Movie : Churam Singers : K S Chithra Music : Johnson Lyirics : Dr Rajeev ____________________ ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ ____________________ ചില്ലുവിളക്കുമായ് അമ്പിളിപ്പെണ്ണാള് അന്തിച്ചുരം കടന്നേ... തൂമഞ്ഞിന്‍ വില്ലീസ് നീക്കി പൊന്‍‌താരങ്ങള്‍ മാനത്ത് നിന്നേ... കരിമിഴി തെളിയണ് പിടയണ്... ഇടനെഞ്ച് കുളിരണ് നിറയണ്... ഇരുകിളി കുറുകണ് കുറുകണ്... (ചില്ലുവിളക്കുമായ്) മേടനിലാവിന്‍ കുടമുല്ലത്തിരിയിട്ടു മലയില്‍ പൂമണമേറും കാറ്റേ വാ സ്നേഹത്തിന്‍ മാരിപെയ്തു മാറാകെ തിങ്ങിവിങ്ങി പ്രേമത്തിന്‍ ഉരുള്‍ പൊട്ടുന്നേ മാന്‍‌തുള്ളും മാറത്ത് തേനൂറും കൂടാണോ കാണാത്ത പൂമറുക് വാര്‍മുടിയാല്‍ നീ മറച്ച് ആകെച്ചോ‍ന്നുപോയോ? (ചില്ലുവിളക്കുമായ്) മോഹമിഴാവില്‍ ഉണരുന്നു ദ്രുതതാളം ഇരവിന്‍ കൂത്തുവിളക്കും ആളുന്നേ കാമന്റെ പൂവില്ലിന്‍ തീരാത്ത ഞാണൊലിയില്‍ രാവും തളര്‍ന്നേ പോയോ മാനത്തിന്‍ ഓരത്ത് രാത്തിങ്കള്‍ മാഞ്ഞല്ലോ കരിമിഴി തെളിയണ് പിടയണ്... ഇടനെഞ്ച് കുളിരണ് നിറയണ്... ഇരുകിളി കുറുകണ് കുറുകണ്... (ചില്ലുവിളക്കുമായ്) #evergreenmelodysongs #malayalammelodies #superhitmelodysongs #malayalamhitsongs #gireeshputhencherysongs #gireeshputhanchery #mgsreekumarsongs #kjyesudashits #malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs #malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs #evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs #kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits #mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits #vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits #sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran #malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #movieworldmusicbox Do subscribe and hit the bell ' 🔔 ' to get notifications for new uploads ! ► Subscribe Now :    / @movieworldmusicbox-qk1tu   Your love & subscription is valuable for us ♥︎