Перейти к содержимому

നമ്മുടെ വീട്… നമ്മുടെ ഓർമ്മകളുടെ ഒരു മ്യൂസിയമാണോ?

Prosperous Space

0:00 / 0:00

നമ്മുടെ വീട്… നമ്മുടെ ഓർമ്മകളുടെ ഒരു മ്യൂസിയമാണോ?

6 436 просмотров · 1 мес. назад
Prosperous Space
3,13 тыс. подписчиков
6 436 просмотров · 1 мес. назад
Join our WhatsApp community https://chat.whatsapp.com/HndI3f4fjpo... Contact for PERSONAL CONSULTATION Anu Joseph https://wa.me/message/JO7V2XXWLPNAL1 നമ്മുടെ വീട്ടിൽ ചില സാധനങ്ങളുണ്ട്… വർഷങ്ങളായി നമ്മൾ ഉപയോഗിച്ചിട്ടില്ല. പക്ഷേ കളയാനും കഴിയുന്നില്ല. കാരണം അത് ഒരു സാധനം മാത്രമല്ല. അതിന്റെ കൂടെ ഒരു ഓർമ്മയുണ്ട്… ഒരു മനുഷ്യനുണ്ട്… ഒരു കാലമുണ്ട്… നമ്മുടെ ജീവിതത്തിലെ ഒരു ഭാഗമുണ്ട്. അങ്ങനെ നോക്കുമ്പോൾ, നമ്മുടെ വീട് നമ്മൾ ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിന്റെ ഇടമാണോ… അതോ നമ്മൾ കഴിഞ്ഞുപോയ ജീവിതത്തിന്റെ ഓർമ്മകൾ സൂക്ഷിക്കുന്ന ഒരു മ്യൂസിയമാണോ? ഓർമ്മകളെ ഉപേക്ഷിക്കണം എന്നല്ല. Past-നെ ബഹുമാനിക്കണം. Present-നെ ജീവിക്കണം. Future-ന് ഇടം നൽകണം. കാരണം ഒരു നല്ല വീട് നമ്മുടെ കഴിഞ്ഞകാലത്തെ മാത്രം സൂക്ഷിക്കേണ്ടതല്ല… നമ്മൾ ഇനി ആരായി മാറാൻ പോകുന്നു എന്നതിനും ഇടം നൽകണം. നിങ്ങളുടെ വീട്ടിൽ ഇങ്ങനെ ഒരു സാധനം ഉണ്ടോ— കളയാൻ കഴിയാത്തത്, പക്ഷേ വർഷങ്ങളായി ഉപയോഗിക്കാത്തത്? ഒന്ന് ആലോചിക്കൂ. #intentionalliving #decluttering #letgo #happy #consciousliving #family #memories #clarity #focus #kerala #malayalam #gulfmalayaly