സർക്കാറിനറിയുമോ, ആറു മാസമായി Tribal വിദ്യാർത്ഥികൾക്ക് മെന്റര്‍ ടീച്ചർമാരില്ല | Gothra Bandhu Mentor
truecopythink
0:00 / 0:00
സർക്കാറിനറിയുമോ, ആറു മാസമായി Tribal വിദ്യാർത്ഥികൾക്ക് മെന്റര്‍ ടീച്ചർമാരില്ല | Gothra Bandhu Mentor
1 290 просмотров · 1 дн. назад
truecopythink
243 тыс. подписчиков
1 290 просмотров · 1 дн. назад
ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള ഗോത്രവിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയും പഠനപിന്തുണ നൽകുകയും ചെയ്തുകൊണ്ടിരുന്ന മെന്റർ അധ്യാപകരെ സർക്കാർ ആറു മാസമായി നിയമിച്ചിട്ടില്ല. മെന്റർ ടീച്ചർമാരില്ലാത്തതുമൂലം വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഗോത്ര വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്നു വയനാട്ടിലെ മെന്റർ ടീച്ചർമാരായ മഞ്ജു കെ, പ്രകൃതി എൻ.വി., ആദിശക്തി സമ്മർസ്കൂൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ മേരി ലിഡിയ എന്നിവർ.
EDITORS ASSEMBLY: മഞ്ജു കെ., പ്രകൃതി എൻ.വി., മേരി ലിഡിയ, മനില സി. മോഹൻ, കെ. കണ്ണൻ.
The udf government has not appointed mentor teachers for the past six months, leaving some of the most marginalised tribal students without the support they need to prevent school dropouts and continue their education. Mentor teachers from Wayanad, Manju K. and Prakruthi N.V., along with Mary Lydia, State Coordinator of Adishakthi Summer School, discuss the challenges faced by tribal students in Wayanad, Malappuram and Palakkad in the absence of mentor teachers.
EDITORS ASSEMBLY: Manju K., Prakruthi N.V., Mary Lydia, Manila C. Mohan, K. Kannan.
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...