Перейти к содержимому

സൗദി വീണു

Jamitha Teacher Talks

0:00 / 0:00

സൗദി വീണു

26 346 просмотров · 13 ч назад
Jamitha Teacher Talks
662 тыс. подписчиков
26 346 просмотров · 13 ч назад
മുസ്ലിമായി ജനിച്ചു എന്നതിൻ്റെ പേരിൽ മാത്രമല്ല അതിനെ കുറിച്ച് ആധികാരികമായി അറബി കോളേജുകളിൽ നിന്നും പഠിച്ചാണ് അറിവുകൾ നേടിയത്. അങ്ങനെ ഇസ്ലാമിലെ മാനവരാഹിത്യങ്ങളും ജനാധിപത്യ വിരുദ്ധതകളും കണ്ടു മനം മടുത്ത് ഞാൻ ഇസ്ലാം ഉപേക്ഷിച്ചു. മതം വിട്ടു മതത്തിലെ ചില സത്യങ്ങൾ തുറന്നു പറഞ്ഞതിൻ്റെ പേരിൽ എന്നെ നിരന്തരം കൊല്ലാനും തളർത്തിയിടാനും കുടുംബം തകർക്കാനും സംഘടിതമായ ആസൂത്രണങ്ങൾ നടക്കുന്നതിൻ്റെ എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ആകെയുള്ളത് ഒരു യൂറ്റ്യൂബ് ചാനലാണ്. അതിലൂടെയുള്ള സഹോദരങ്ങളും. അതിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവും ഉണ്ട്. സന്തോഷം. ഞാൻ പഠിച്ചത് തുറന്ന് പറയാനും ചോദ്യങ്ങൾ ചോദിക്കാനും വിമർശിക്കാനും എനിക്ക് സ്വാതന്ത്ര്യമുള്ള ഇന്ത്യയാണ് എൻ്റെ രാജ്യം കുറച്ച് പാക്കിസ്ഥാൻ പ്രേമികൾ അവരുടെ മത രാഷ്ട്രീയ സ്വാധീനം വച്ച് എന്നെ തീർക്കാൻ ഒരുപാട് ശ്രമിച്ചു. ഇപ്പോൾ മക്കളെയും അവർ ലക്ഷ്യം വച്ച് ഉപദ്രവിക്കുന്നു. ഒന്നും ചെയ്തിട്ട് ഞാൻ പിൻമാറുന്നില്ല എന്നായപ്പോൾ ഇനി ചെയ്യാത്ത തെറ്റുകൾ പറഞ്ഞ് പോലീസിനെ സ്വാധീനിച്ച് കള്ളക്കേസ് കൊടുത്ത് ഭയപ്പെടുത്തി പരാജയപ്പെടുത്താനാണ് ശ്രമം തുടരുന്നത്. കേരളത്തിലെ 14 ജില്ലകളിലും കേസുകൾ കൊടുക്കാൻ സംഘം ഉണ്ടാക്കി പണം പിരിക്കുന്നു. എന്നെ നിശബ്ദയാക്കി ഇസ്ലാമിനെ രക്ഷിക്കാൻ ചില ഗൂഢ ശക്തികൾ പ്രവർത്തിക്കുന്നു. എനിക്ക് എന്നെ വിശ്വസിക്കുന്നവരുടെ സഹായവും പിന്തുണയും സഹകരണവും ഇപ്പോൾ ആവശ്യമുണ്ട്. എന്നെ ഭയക്കുന്നവർ ഞാൻ മരിച്ചു കൊല്ലപ്പെട്ടു ആത്മഹത്യ ചെയ്തു എന്നൊക്കെ പ്രചരിപ്പിച്ച് ആത്മനിർവൃതി അടയുന്നു ചില സത്യങ്ങൾ പൊള്ളിക്കുന്നതാണ്. എന്ന് കരുതി പറയാതിരിക്കാനും പറ്റില്ല. അതിൻ്റെ ഫലമോ പറയാനില്ല. കുടുംബവും ഒത്ത് ഒരു യാത്ര പോലും പോകാൻ പറ്റില്ല. എങ്ങും വധ ഭീഷണിയും കൊലവിളികളും. ഉന്നം നോക്കി അവസരത്തിനായി കാത്തിരിക്കുന്ന സഹജീവികൾ. ഖുർആനിലെ കാടത്തരവും കൊള്ളയും കൊലയും ആരെങ്കിലുമൊന്ന് തുറന്ന് പറയണ്ടേ? ആ ഉദ്യമത്തിലാണ് ഞാൻ. ഞാനില്ലാതായാൽ അനേകം പേർ ഈ വഴി കടന്നുവരും. നിങ്ങളുടെ പൂർണ്ണ സഹകരണം ആവശ്യമായ ഒരു സാഹചര്യം എത്തിയത് കൊണ്ട് ചിലത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു. മരണമണി മുഴക്കുന്ന കോളുകൾ മെസ്സേജുകൾ മെയിലുകൾ ധാരാളം വരുന്നു. എന്നെയും ചാനലിനെയും വിലക്കെടുക്കാനും ശ്രമം തകൃതിയായി നടക്കുന്നു. ഉടനെ കൊല്ലപ്പെടും എന്ന് ഏതാണ്ട് ഉറപ്പായി. ഭയവുമില്ല. ഒരിഞ്ചും പിന്നോട്ടുമില്ല. വച്ച കാല് മുന്നോട്ട് തന്നെ ' നിങ്ങൾക്ക് പറയാനുള്ളത് ഞാൻ പറയുന്നു . നമ്മുടെ രാജ്യത്തിൻ്റെ ജനാധിപത്യ നിലനില്പിന് വേണ്ടി.🙏🏻❤️ യൂറ്റൂബ് ചാനലൽ ഉപയോഗപ്പെടുത്തുക... ഏവർക്കും സ്വാഗതം.... ചാനൽ ലിങ്ക് :    / @jamithateachertalks   SUPPORT PLEASE: ------------------------- മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു... ------------------------- PLEASE SUPPORT OUR ACTIVITIES: BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤ ------------------------- ------------------------- CONTACT/FOLLOW : ------------------------- JOIN THIS CHANNEL:    / @jamithateachertalks   ------------------------- ------------------------- DONATION and Sponsor Ships ------------------------- jamithateacher@ybl ------------------------- DONATE via GPAY jamithateacher-4@oksbi ----------------------- 8943176674 Jamida Beevi K Indian bank koyilandy Branch Ac/ 746121664 IFSC IDIB000 K213 എന്നെ അറിയിക്കാൻ എന്തുണ്ടെങ്കിലും ... വാർത്തകൾ ' സംഭവങ്ങൾ. വിമർശനങ്ങൾ , അനുഭവങ്ങൾ മറുപടികൾ ....... Only whatsap +91 8943395270 Gmail jamithateachertalks@gmail.com fb https://www.facebook.com/share/v/uMh9... നമ്മുടെ മറ്റു ചാനലുകൾ:    / @jamidateacherspeaks9814      / @loudspeaker3658   Thank you