Перейти к содержимому

നാടൻ ചാമ്പക്ക അച്ചാർ | Kerala Style Rose Apple Pickle - Chambakka Achar

Village Cooking - Kerala

0:00 / 0:00

നാടൻ ചാമ്പക്ക അച്ചാർ | Kerala Style Rose Apple Pickle - Chambakka Achar

151 848 просмотров · 5 л. назад
Village Cooking - Kerala
2,55 млн подписчиков
151 848 просмотров · 5 л. назад
Ingredients Rose apple-1 kg Ginger-1 big Garlic-13 to 14 Green chilli-4 Curry leaves – 3 sprigs Vinegar-1 tbsp Asafoetida-small piece Kashmiri red chilli powder- 3 tbsp Turmeric ½ tbsp. Fenugreek powder-1 tbsp Mustard seed- 1 tsp Oil-2 tbsp Salt to taste Method First we wash the rose apples thoroughly. Cut into half, de-seed and set aside. Heat oil in a heavy bottom pan ,add rose apple and Saute lightly until the colour starts to lighten, keep a side. Again we heat oil in a pan add mustard seed , Once the seeds pop, Then we add ginger, garlic, green chilli and small piece of asafoetida ,mix and saute for some minutes. Then we add curry powders like Kashmiri red chilli, turmeric powder, fenugreek powder mix well and saute for some minutes. Now we add curry leaves and sauted rose apple mix well Then we add vinegar and stir well. ones the vinegar gets boiled, Add some salt and mix well and turn off the flame Serve the kerala style rose apple pickle with rice. ആവശ്യമുള്ള ചേരുവകൾ ചാമ്പക്ക – 1 കിലോ ഇഞ്ചി – 1 വെളുത്തുള്ളി – 13 , 14 പച്ചമുളക് – 4 കറിവേപ്പില – 3 തണ്ട് വിനാഗിരി – 1 tbsp കായം – ചെറിയ കഷ്ണം കാശ്മീരി മുളക് പൊടി – 3 tbsp മഞ്ഞൾപൊടി – 1 / 2 tbsp ഉലുവപ്പൊടി – 1 tbsp കടുക് – 1 tsp എണ്ണ ഉപ്പ് തയ്യാറാക്കുന്ന വിധം ആദ്യം ചാമ്പക്ക കഴുകുക . എന്നിട്ട് രണ്ടായി മുറിച്ച എടുക്കുക ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച ചാമ്പക്ക ഇട്ട് വഴറ്റുക നന്നായി വഴണ്ട് കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക ഇനി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് കായം എന്നിവ ചേർത്ത നന്നായി വഴറ്റുക കാശ്മീരി മുളക് പൊടി , മഞ്ഞൾപൊടി , ഉലുവ പൊടി എന്നിവ ചേർത്ത ഇളക്കുക ഇനി അതിലേക്ക് കറിവേപ്പിലയും ചാമ്പക്ക എന്നിവ ചേർത്ത നന്നായി ഇളക്കുക ആവിശ്യത്തിന് ഉപ്പും വിനാഗിരിയും ചേർത്ത ഒന്ന് തിളപ്പിക്കുക തിളച്ച കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക നാടൻ ചാമ്പക്ക അച്ചാർ തയാർ Want to find a full list of the ingredients and cook this dish by yourself? Visit our official website: https://villagecookingkerala.com Membership :    / @villagecookingkeralayt   Business : villagecookings@gmail.com Phone/ Whatsapp : 94 00 47 49 44 Follow us: Facebook :   / villagecookings.in   Instagram :   / villagecookings   Fb Group :   / villagecoockings