EP# 44 | ആത്മീയ നേതൃനിര |THE HIDDEN SPIRITUAL HIERARCHY |HASSAN IRFANI EDAKKULAM #ibnarabi #irfani
Wujood – Sufi Presence
0:00 / 0:00
EP# 44 | ആത്മീയ നേതൃനിര |THE HIDDEN SPIRITUAL HIERARCHY |HASSAN IRFANI EDAKKULAM #ibnarabi #irfani
4 613 просмотров · 1 мес. назад
Wujood – Sufi Presence
5,81 тыс. подписчиков
4 613 просмотров · 1 мес. назад
📚 EPISODE 44
🌙 വിഷയം:
ഔതാദ് — ഇബ്നു അറബിയുടെ ആത്മീയ ദർശനം?!
❓ ഓരോ കാലത്തും ഔതാദുകൾ എത്രപേർ?! — ഭൂമിയുടെ ഏതെല്ലാം ദിശകളാണ് അവർ ആത്മീയമായി സംരക്ഷിക്കുന്നത്?!
❓ ഔതാദുകളുടെ നാല് ദിശകളുടെ കേന്ദ്രബിന്ദുവായി കഅ്ബയെ നിശ്ചയിച്ചതിന്റെ ആത്മീയ രഹസ്യമെന്ത്?!
❓ നാല് ഔതാദുകൾക്ക് നൽകപ്പെടുന്ന പ്രത്യേക ആത്മീയ സ്ഥാനപ്പേരുകൾ എന്തെല്ലാമാണ്?!
❓ ഫാസിൽ ഇബ്നു അറബി(റ) കണ്ട ‘ഇബ്നു ജഅ്ദൂൻ’ ആരായിരുന്നു?! — വലിയ്യുമാരുടെ പുറംജീവിതത്തിലെ ലാളിത്യം എന്താണ് നമ്മെ പഠിപ്പിക്കുന്നത്?!
❓ ഔതാദുകളുടെ പദവിയിൽ സ്ത്രീകൾക്കും നിയോഗിക്കപ്പെടാൻ കഴിയുമോ?! — ഇബ്നു അറബി(റ)യുടെ ദർശനം എന്താണ്?!
❓ നുഖബാഅുകൾ എന്തുകൊണ്ട് 12 പേർ?! — ആകാശത്തിലെ 12 ബുറൂജുകളുമായി അവരുടെ ആത്മീയ ബന്ധമെന്ത്?!
❓ നുഖബാഅുകൾക്ക് മനുഷ്യരുടെ ബാഹ്യവും ആന്തരികവുമായ ജീവിതവുമായി ബന്ധപ്പെട്ട ശരീഅത്തിന്റെ നിയമങ്ങളും രഹസ്യങ്ങളും എങ്ങനെയാണ് ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്?! — ‘ഇൽമുൽ ഖിയാഫ’യിലൂടെ മനുഷ്യന്റെ സഈദിനെയും ശഖിയ്യിനെയും തിരിച്ചറിയുന്നതെങ്ങനെ?!
❓ നുജബാഅുകൾ ആരാണ്?! — വെറും എട്ട് പേർ മാത്രമായ ഇവരിൽ ‘അഅ്‌ലാമുൽ ഖബൂൽ’ പ്രകടമാകുന്നതും ‘ഗലബത്തുൽ ഹാൽ’ എന്ന ആത്മീയ അവസ്ഥയും എന്താണ് സൂചിപ്പിക്കുന്നത്?!
🌌 ഔതാദുകൾ… നുഖബാഅുകൾ… നുജബാഅുകൾ…
ഭൂമിയുടെ ദിശകൾ മുതൽ ആകാശത്തിലെ ബുറൂജുകൾ വരെ…
ഇബ്നു അറബി(റ) അവതരിപ്പിക്കുന്ന ആത്മീയ നേതൃശ്രേണിയുടെ ഗഹനമായ ദർശനം!
📖 ഇബ്നു അറബി(റ)യുടെ വിജ്ഞാന ലോകം — EPISODE 44
#kibritulahmar #Ibnarabi #ImamSharani #sufism #tasawwuf #sufiknowledge#Irfani #futuhatulmakkiyya #wujood #edakkulam #ibnuarabi
#muhyidheen#jeelani#sufi#rumi
#chisthi#muhammadﷺ#islam
#ajmeer#dargah#madeena#mecca
#rasoolﷺ#sufiquotes#sufiprabashanam#hassanirfani
#edakkulam#suficlass
#mphassanirfani#thareeqath
#sufikal#sufikalam#sufiprabshakan
#sufiReligiousscholar
#voiceofhassanirfani