EP# 47 | റൂമി പ്രണയം തോന്നിവാസമല്ല! | RUMI’S LOVE IS NOT MERE WHIMSY! |HASSAN IRFANI EDAKKULAM#rumi
Wujood – Sufi Presence
0:00 / 0:00
EP# 47 | റൂമി പ്രണയം തോന്നിവാസമല്ല! | RUMI’S LOVE IS NOT MERE WHIMSY! |HASSAN IRFANI EDAKKULAM#rumi
6 128 просмотров · 1 мес. назад
Wujood – Sufi Presence
5,81 тыс. подписчиков
6 128 просмотров · 1 мес. назад
വിഷയം:സൂഫി പ്രണയം തോന്നിവാസമല്ല!
റൂമി, ഇബ്നു അറബി, ഹല്ലാജ് ഇവരെ തെറ്റിദ്ധരിപ്പിക്കരുത്?!
••••••••••••••••••••••••••••••••••
🔹 ഹകീമുത്തിർമിദി(റ) ആത്മീയ അവകാശവാദികളെ തിരിച്ചറിയാൻ തയ്യാറാക്കിയ ആ 155 ചോദ്യങ്ങൾ എന്തായിരുന്നു?!
🔹 ഈ ചോദ്യങ്ങൾക്ക് ബുദ്ധിയും യുക്തിയും മാത്രം കൊണ്ട് ഉത്തരം കണ്ടെത്താൻ കഴിയില്ലെന്ന് പറയുന്നതെന്തുകൊണ്ട്?!
🔹 ഔലിയാക്കളുടെ ആത്മീയ മനാസിൽ എത്രയാണ്?! — 2,48,000 ആത്മീയ സ്ഥാനങ്ങൾ എന്ന അത്ഭുതകരമായ കണക്ക് എന്താണ് സൂചിപ്പിക്കുന്നത്?!
🔹 ഈ അനേകം ആത്മീയ സ്ഥാനങ്ങൾ ഇൽമുല്ലദുന്നി, ഇൽമുന്നൂർ, ജംഅ്–തഫ്‌രിഖ, ഇലാഹിയ്യായ കിതാബത്ത് എന്നീ നാല് പ്രധാന മഖാമുകളിലേക്ക് എങ്ങനെ ചുരുങ്ങുന്നു?!
🔹 സൂഫി പ്രണയം എന്നു പറയുന്നത് വെറും വികാരമോ തോന്നിവാസമോ മാത്രമാണോ?! അതോ ശരീഅത്ത്, മഅ്‌രിഫത്ത്, ദൗഖ്, ഗുരുസമ്പർക്കം എന്നിവയിലൂടെ സഞ്ചരിക്കുന്ന ഒരു ആത്മീയ മാർഗമാണോ?!
🔹 റൂമി(റ), ഇബ്നു അറബി(റ), ഹല്ലാജ്(റ) തുടങ്ങിയ മഹാന്മാരുടെ പ്രണയഭാഷയും ആത്മീയ വാക്കുകളും നാം പലപ്പോഴും തെറ്റായി മനസ്സിലാക്കുന്നുണ്ടോ?!
🌹 155 ചോദ്യങ്ങൾ… 2,48,000 ആത്മീയ സ്ഥാനങ്ങൾ… നാല് മഹാമഖാമുകൾ…
യഥാർത്ഥ സൂഫി പ്രണയം എന്താണ്?
റൂമിയെയും ഇബ്നു അറബിയെയും ഹല്ലാജിനെയും നാം തെറ്റിദ്ധരിച്ചുവോ?!
📚ഔലിയാക്കളുടെ ആത്മീയ ലോകത്തെക്കുറിച്ചുള്ള ശൈഖുൽ അക്ബർ ഇബ്നു അറബി(റ)യുടെ ഗഹനമായ മറ്റൊരു വെളിപ്പെടുത്തൽ
സംശയങ്ങൾ ചോദിക്കാൻ:
🥏WhatsApp ഗ്രൂപ്പ്:https://chat.whatsapp.com/B74emG4rheK...
#IbnArabi #MuhyidheenJeelani #FutuhatulMakkiyya #KibritulAhmar #ImamSharani #Rumi #Chisthi #IbnuArabi #Ajmeer#rumi #Wujood #HassanIrfani #HassanIrfaniEdakkulam #VoiceOfHassanIrfani #MPHassanIrfani #Edakkulam #Irfani #SufiClass #SufiPrabashanam