സൂപ്പർ രുചിയിൽ ഒരു സുർബിയൻ ബിരിയാണി ഉണ്ടാക്കിയാലോ? | Surbyan Biriyani Recipe
My little Happiness😊
0:00 / 0:00
സൂപ്പർ രുചിയിൽ ഒരു സുർബിയൻ ബിരിയാണി ഉണ്ടാക്കിയാലോ? | Surbyan Biriyani Recipe
108 просмотров · 2 дн. назад
My little Happiness😊
120 подписчиков
108 просмотров · 2 дн. назад
വ്യത്യസ്തമായ രുചിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി അറബിക് ചിക്കൻസുർബിയൻ ബിരിയാണി റെസിപ്പിയാണ് (Surbyan Biriyani Recipe) ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചേരുവകൾ എല്ലാം ചേർത്ത് വളരെ ടേസ്റ്റി ആയി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയിൽ കാണാം.ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടമായാൽ തീർച്ചയായും ലൈക് ചെയ്യാനും, കൂട്ടുകാർക്കായി ഷെയർ ചെയ്യാനും മറക്കല്ലേ... ഇതുപോലെയുള്ള വെറൈറ്റി റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ അറിയിക്കൂ.
#SurbyanBiriyani #BiriyaniRecipe#ArabicChickenBiriyani #MalayalamCooking#ChickenBiriyani #MyLittleHappiness #EasyRecipe #ArabicDish #Surbyan