Перейти к содержимому

SPECIAL DEBATE | വിവേചനത്തിലും നമ്പർ വണ്ണോ? | Koodalmanikyam Temple Controversy | Latest News

News18 Kerala

0:00 / 0:00

SPECIAL DEBATE | വിവേചനത്തിലും നമ്പർ വണ്ണോ? | Koodalmanikyam Temple Controversy | Latest News

5 128 просмотров · 1 г. назад
News18 Kerala
5,01 млн подписчиков
5 128 просмотров · 1 г. назад
SPECIAL DEBATE : കഴകം ജോലികള്‍ക്ക് നിയമിച്ച ഈഴവ സമുദായത്തില്‍പ്പെട്ട ആളെ കൂടൽ മാണിക്യ ക്ഷേത്രം മാറ്റ നിർത്തിയെന്ന പരാതി കേരളം ചർച്ച ചെയ്യുകയാണ്.ദേവസ്വം റിക്യൂട്ടമെന്റ് ബോർഡ് അഭിമുഖം നടത്തി യോഗ്യത കണ്ടെത്തി തെരഞ്ഞെടുക്കപ്പെട്ട ആളാണ് ഓഫീസ് ജോലി ചെയ്താൽ മതിയെന്ന നിർദേശം വന്നത്. ക്ഷേത്ര നിയമനങ്ങളിൽ അയിത്തം ആചരിക്കുന്നത് കുറ്റകരമാണെന്ന് സുപ്രിം കോടതിയുടെ വിധിയുണ്ടായിട്ടും ദേവസ്വം ബോർഡിന്റെ ഈ നടപടി നിയമപോരാട്ടത്തിലേക്ക് കടക്കുകയാണ്. Kerala is currently discussing the allegation that a person from the Ezhava community, appointed for temple duties, was sidelined at Koodal Manikya Temple. The individual was selected through an interview conducted by the Devaswom Recruitment Board based on qualifications. However, it was suggested that they should only be allowed to work in office duties. Despite the Supreme Court ruling that caste-based discrimination in temple appointments is illegal, the Devaswom Board's action is now heading toward a legal battle. #specialdebate #koodalmanikyatemplecontroversy #irinjalakuda #news18kerala #malayalamnews #keralanews #todaynews #latestnews About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube