Перейти к содержимому

വർഷം മുഴുവൻ കായ കിട്ടുന്ന പേരയ്ക്ക കൃഷി ലാഭം തന്നെയാണ് #organicfarming #farming

The Life Picture

0:00 / 0:00

വർഷം മുഴുവൻ കായ കിട്ടുന്ന പേരയ്ക്ക കൃഷി ലാഭം തന്നെയാണ് #organicfarming #farming

14 693 просмотра · 13 часов назад
The Life Picture
1,31 тыс. подписчиков
14 693 просмотра · 13 часов назад
മലയാളി അധികം ഇറങ്ങാത്ത ഒരു കൃഷി ആണ് പേരയ്ക്ക കൃഷി. പേരക്കയുടെ ഗുണങ്ങൾ ഡോക്ടർമാർ ഉൾപ്പെടെ ഉപദേശിക്കാറുണ്ട്. എന്നാൽ സമീപ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് മലയാളികൾ പേരയ്ക്ക വാങ്ങുന്നത്. ഇതിനിടെയാണ് വിജയകരമായ പരീക്ഷണവുമായി റിട്ടയേഡ് കോളേജ് അധ്യാപകൻ രംഗത്ത് വരുന്നത്. പേരയ്ക്കാ തരുന്ന ലാഭത്തിന്റെ കണക്കുകൾ അദ്ദേഹം വ്യക്തമാക്കുന്നു. കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകുന്നു എങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും കമന്റ് ഇടാനും മറക്കരുത്. ഇത്തരം കൂടുതൽ വീഡിയോ നിങ്ങളുടെ മുന്നിലെത്തിക്കാൻ അത് ഞങ്ങളെ സഹായിക്കും. Guava cultivation is an agricultural pursuit not widely practiced by Malayalis. Even though doctors and other experts often highlight the health benefits of guavas, people in Kerala typically rely on produce sourced from neighboring states. In this context, a retired college teacher has stepped forward with a successful experiment in guava farming. He outlines the potential profits from this venture and offers guidance on key factors to keep in mind when cultivating the fruit. If you enjoy this video, please don't forget to subscribe and leave a comment; this will help us bring you more content like this. കൃഷിയെ സംബന്ധിച്ചുള്ള സംശയങ്ങൾ അറിയാൻ കർഷകന്റെ ഫോൺ നമ്പർ വീഡിയോയിൽ എഴുതി കാണിക്കുന്നുണ്ട്. ഇത്തരം വിപുലമായ കൃഷികൾ നിങ്ങൾക്കുണ്ടെങ്കിൽ ഞങ്ങൾ അത് ഷൂട്ട് ചെയ്യുന്നതാണ്. അതിനായി ഇമെയിൽ ചെയ്യുക. thelifepicture@gmail. com Camara Nikon Z30 Lens 16- 50, 50-250 Iphone 17,Dji Action 6 Drone Dji Mini 3 Pro #guafarm #agriculture #farmlife #guava #fruitfarming #krishimalayalam #krishi