Перейти к содержимому

ജിൽ ജിൽ വസന്തം |ശഹീൻ ബാബു| ജന്നത്തുൽ ഫിർദൗസിൽ | Shahin Babu Thwaha Thangal | Viral Madh song💫

FARAH MEDIA

0:00 / 0:00

ജിൽ ജിൽ വസന്തം |ശഹീൻ ബാബു| ജന്നത്തുൽ ഫിർദൗസിൽ | Shahin Babu Thwaha Thangal | Viral Madh song💫

528 725 просмотров · 1 г. назад
FARAH MEDIA
2,79 тыс. подписчиков
528 725 просмотров · 1 г. назад
ജിൽ ജിൽ വസന്തം | ജന്നത്തുൽ ഫിർദൗസിൽ പന്തലൊന്നൊരുങ്ങ്ണ് വൈറൽ ഗാനവുമായി | ശഹീൻ ബാബുവിന്റെ കുട്ടിയോടൊപ്പം ത്വാഹാ തങ്ങളും | Shahin Babu Thwaha Thangal | New Madh song 2025 Song Lyrics: 💙നൂറാറ്റലിൻ കൈലാസക്കല്ല്യാണം ജന്നാത്തുൽ ഫിർദൗസിൽ പന്തലൊന്നൊരുങ്ങ്ണ് ജിൽ ജിൽ കിലുക്കിയന്ന് ദഫ് മേളം ഉയര്ണ് - 2 ത്വാഹ നബീ- 2 ത്വാഹ നബീ വെള്ള ഫീലിലേറി മാരൻ ചമയണ് - 2 ദാവൂദോർ വീണ മീട്ടി കോപ്പ് കൂട്ടി നിൽക്ക്ണ് - 2 ആസിയബീവി... മറിയംകൂടി... ആസിയ ബീവി മറിയം കൂടി ത്വാഹയൊത്ത് എഴുന്നള്ളലായ് -2 (----- --- ---) നൃത്തമാടിടാനന്ന് ഹൂറുൽ ഹിസാനോ ഹാരം ചാർത്തിടുന്നതു മ്മഹാത്തുൽമുഅ്മിനോ-2 സുന്ദിര ശന്ദിര പൂത്തിരി കത്തിക്കും ആരവ നാളാണ്- 2 മുഖ്താറിൻ മാംഗല്യത്തോപ്പില് കസ്തൂരി വിശ്ണതന്നാണ് -അത് വല്ലാത്ത നാളാണ് (--- ---- ----) തങ്ക ലിബാസോ അതൊ പട്ടുമെത്തയൊ സ്വർണ്ണ രഥം നീക്കിടുവാൻ (കുങ്കുമത്തോപ്പൊ -2 ) മുത്ത് ഹബീബിന് കണ്ണെഴുതാനായ് ഖദീജത്തോരാണൊ -2 മുത്താറ്റൽ നൂറിൻ്റെ കൈലാസക്കല്യാണം കണ്ണഞ്ചും മൊഞ്ചാണ് - എന്തൊരു ആഘോഷ നാളാണ് (....... ...... ) പളുങ്ക് ചെരാതൊ അല്ല ലങ്കും ജറാദൊ കളകളാരവം മുഴക്കും (തേനൻഹാറോ-2) ഹൂറികളൊപ്പന പാടിത്തിമൃക്ക്ണ ആരംഭ നാളാണ് - 2 സ്ഫടിക സ്ഫുടമാ ജന്നത്തിൻ തട്ടെട്ടും തുടി കൊട്ടും നാളാണ്- യശസ്സിൽ കാണാൻ കൊതിയാണ് (----- --- -----)