Approach Grafting Step by step malayalaam/അപ്രോച്ച് ഗ്രാഫ്റ്റിംഗ് /തൈ ഇണക്കിവെക്കൽ ചെയ്യാൻ പഠിക്കാം
karshaka mithram
0:00 / 0:00
Approach Grafting Step by step malayalaam/അപ്രോച്ച് ഗ്രാഫ്റ്റിംഗ് /തൈ ഇണക്കിവെക്കൽ ചെയ്യാൻ പഠിക്കാം
1 658 просмотров · 2 нед. назад
karshaka mithram
24,1 тыс. подписчиков
1 658 просмотров · 2 нед. назад
മാവ്, പ്ലാവ്, പേര, സപ്പോട്ട, റംബുട്ടാൻ മുതലായവയിൽ വളരെ വിജയകരമായി ആർക്കും സ്വന്തമായി ചെയ്യാൻ പറ്റുന്ന ഒരു രീതിയാണ് approach grafting. പെട്ടെന്ന് വളർന്നു കായ്‌പിടുത്തം ഉണ്ടാകുന്നതിനു ഈ രീതി സഹായകമാണ്
0:00 - ആമുഖം (Introduction to Approach Grafting)
00:37 - കൊമ്പ് തിരഞ്ഞെടുക്കൽ (Selecting the Branch & Seedling)
00:53 - കാണ്ഡം ചെത്തി എടുക്കൽ (Cutting & Preparing the Bark)
02:16 - ചരട് ഉപയോഗിച്ച് കെട്ടൽ (Tying & Binding the Joint)
03:08 - വേർപെടുത്തലും പരിചരണവും (Separation & Care)
04:16 - നടീൽ രീതി (Planting Instructions)
04:26 - വിജയകരമായ മാവ് പ്രദർശനം (Final Result: Grafted Mango Tree)
video explains::
#how to do approach grafting
#approachgrafting method step by step
#plants for which approach graft is suitable
#best season for approach graft success
#when to seperate approach graft rootstick and scion
#rootstock selection for approach grafting
#ഒട്ടു തൈകൾ തയാറാക്കുന്ന വിധം
#fruitplant propaogation
#mangotree approach grafting
#milkfruit approach grafting
#most successful grafting technique