ബഡ്ഡിംഗ് ഇനി ഉണങ്ങിപ്പോകില്ല; ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കൂ /കണ്ട് മനസ്സിലാക്കി ആർക്കും വിജയിക്കാം
karshaka mithram
0:00 / 0:00
ബഡ്ഡിംഗ് ഇനി ഉണങ്ങിപ്പോകില്ല; ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കൂ /കണ്ട് മനസ്സിലാക്കി ആർക്കും വിജയിക്കാം
37 721 просмотр · 8 дн. назад
karshaka mithram
24,1 тыс. подписчиков
37 721 просмотр · 8 дн. назад
ബഡ്ഡിംഗ് പ്രത്യേകിച്ച് Mango Tree Budding ചെയ്യുമ്പോൾ പലർക്കും പറ്റിപ്പോകുന്ന പ്രധാനപ്പെട്ട 6 തെറ്റുകളും, അവ പരിഹരിച്ച് വിജയകരമായി ബഡ്ഡിംഗ് ചെയ്തെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഈ വീഡിയോയിൽ വിശദമായി കാണാം.
വീട്ടുമുറ്റത്തെ മാവ് ഉൾപ്പെടെയുള്ള ഫ്രൂട്ട് പ്ലാന്റ്സിൽ പുതിയ ഇനങ്ങൾ ബഡ്ഡ് ചെയ്ത് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ടിപ്പുകൾ ഏറെ ഉപകാരപ്പെടും.
ഈ വീഡിയോയിൽ പ്രധാനമായും കാണിക്കുന്നത്: • ബഡ്ഡിംഗ് പരാജയപ്പെടാനുള്ള പ്രധാന 6 കാരണങ്ങൾ • ബഡ്ഡ് തിരഞ്ഞെടുക്കുമ്പോഴും മുറിക്കുമ്പോഴും വരുത്തുന്ന തെറ്റുകൾ • ബഡ്ഡിംഗ് ടേപ്പ് കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ • ബഡ്ഡ് ഉണങ്ങിപ്പോകാതെ തളിർത്തു വരാൻ ചെയ്യേണ്ടത്
വീഡിയോ മുഴുവനായി കണ്ട് അഭിപ്രായങ്ങളും സംശയങ്ങളും കമന്റിൽ അറിയിക്കുക. ഉപകാരപ്രദമെന്ന് തോന്നിയാൽ താല്പര്യമുള്ളവരിലേക്ക് തീർച്ചയായും ഷെയർ ചെയ്യുക."കർഷക മിത്രം (karshaka mithram) ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ!
#budding
#mangotree budding
#how to bud mangotree
#mango budding success tips
#mango budding successrate
#budding failure reasons
#grafting failure reasons
#howlong does a bud take to sprout
#mango budding mistakes malayalam
#mango budding tips and care
#how to ensure bud/graft success
#mango grafting mistakes malayalam
#മാവ് ബഡ്ഡിംഗ് (Mango Tree Budding) ചെയ്യുമ്പോൾ ബഡ്ഡ് ഉണങ്ങിപ്പോകുകയോ കരിഞ്ഞുപോകുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ബഡ്ഡിംഗ് ചെയ്യുമ്പോൾ സാധാരണ പറ്റുന്ന തെറ്റുകൾ
#fruitplant budding
#plantpropagation
#how to select bud/plant for budding
care of fruitplant after budding
#grafting tips malayalam
#rootstock sucker removal after budding
#what to do if graft dried
#how to know if budding/grafting failed
#bud/graft turning black reasons