Перейти к содержимому

ദിവ്യകാരുണ്യത്തിൽ|DHIVYAKARUNYATHIL| KESTER|DR MINSHA SHAJI|LATEST HOLY COMMUNION SONG|VOICE OF ADAM

Voice of Adam

0:00 / 0:00

ദിവ്യകാരുണ്യത്തിൽ|DHIVYAKARUNYATHIL| KESTER|DR MINSHA SHAJI|LATEST HOLY COMMUNION SONG|VOICE OF ADAM

16 535 просмотров · 8 дн. назад
Voice of Adam
93,4 тыс. подписчиков
16 535 просмотров · 8 дн. назад
#kester #kesterhits #ajithbaby #voiceofadam #holycommunionsong #malayalamchristiandevotionalsongs PRODUCED BY:BAIJU PAKALOMATTAM LYRICS & MUSIC: DR MINSHA SHAJI VOX: KESTER SPECIAL THANKS FR. THOMAS KEEZHARATHIL (VICAR. CHRIST THE KING CHURCH. VILAKKANNUR) ORCHESTRATION: ANISH RAJU DIRECTION: AJITH BABY DESIGN: ASTRA ദിവ്യകാരുണ്യത്തിൽ തെളിഞ്ഞൊരാ തിരുമുഖം എന്നെ നോക്കിടുന്നു ദിവ്യമാം വാൽസല്യം എൻ ദുഃഖഭാരം മഞ്ഞുപോൽ ഉരുക്കീടുന്നു ഓ സ്നേഹമേ നീ വന്നീടണേ എന്നിൽ നീ ഒന്നായ് തീർന്നീടണേ ബലിയായ് മാറി നീ മുറിക്കപ്പെടുമ്പോൾ ക്രൂശിലെ പീഡകൾ ഓർത്തു ഞാൻ തേങ്ങുന്നു അനുതാപത്താൽ ഞാൻ ഉരുകുന്ന നേരം എൻ പാപമെല്ലാം നീ ക്ഷമിച്ചുവല്ലോ എന്നെ നിൻ സ്വന്തമായി മാറ്റിയല്ലോ ഓ സ്നേഹമേ നീ വന്നീടണേ എന്നിൽ നീ ഒന്നായ് തീർന്നീടണേ നിൻ രക്തമാകുമി മുന്തിരിച്ചാറിൽ അലിഞ്ഞു ഞാൻ നിന്നിൽ ലയിച്ചിടും നേരം സ്വർഗീയ ആനന്ദം എൻ മാനസത്തിൽ നിറഞ്ഞു ഞാൻ പൂർണ്ണമായ് ആസ്വദിക്കും നിന്നെ ഞാൻ പൂർണ്ണമായ് അനുഭവിക്കും »Follow us on social media« Website : www.voiceofadam.in Facebook :   / voiceofadam.in   Instagram :   / voice_of_adam   Spotify : https://open.spotify.com/show/6RIZxWF... ANTI-PIRACY WARNING The content is copyright to voice of adam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented Ajith Baby's Voice Of Adam Presents 2026 Voice Of Adam International Christian Devotional Music Production Banner Cᴏɴᴛᴀᴄᴛ +1 (902) 802-4303 (Whatsapp Only) Email. ajithbaby01@gmail.com voiceofadaminternational@gmail.com