Перейти к содержимому

ദിവ്യകാരുണ്യ നാഥനേ|Dhivyakarunya Nadhane|Latest Holy Communion Song|Wilson Piravom|Suni Binu|Anil

Voice of Adam

0:00 / 0:00

ദിവ്യകാരുണ്യ നാഥനേ|Dhivyakarunya Nadhane|Latest Holy Communion Song|Wilson Piravom|Suni Binu|Anil

3 073 просмотра · 15 часов назад
Voice of Adam
93,4 тыс. подписчиков
3 073 просмотра · 15 часов назад
#latestchristiandevotionalsongs #holycommunionsong #malayalamchristiandevotionalsongs #voiceofadam #ajithbaby #wilsonpiravomsongs #anilmattathikunnel Lyrics and Music: Anil Mattathikunnel Vox: Wilson Pirovom and Suni Binu Kulakkattu Chorus: Maria Binu & Melvina Binu BGM & Mixing: Pradeep Tom Video Edit: Joby Cherupachikkara Design: Astra ദിവ്യ കാരുണ്യ നാഥനേ എന്നിൽ നിറയണമേ (2) ദിവ്യ കൂദാശയായി ഈ അൾത്താരവേദിയിൽ അണയും ഓ സ്നേഹമേ (2) വാ വാ എൻ യേശു നാഥാ വാ വാ എൻ സ്നേഹ നാഥാ ആതാമാവിൽ കുളിർമഴയായ് അണയൂ കാരുണ്യമേ എൻ വേദനകൾ മാറ്റും ഔഷധം നീ എൻ രോഗങ്ങൾ നീക്കും വൈദ്യനും നീ എന്നെ താങ്ങി നടത്തും സഹായകൻ നീ എന്നെ മാറോടണക്കും ദൈവവും നീ എൻ നിലവിളി കേൾക്കുന്ന നാഥൻ നീ എൻ കഷ്ടതകളിലെന്റെ ശരണവും നീ എൻ സ്നേഹമേ നിന്നെ രുചിച്ചറിയാൻ എന്നെ പ്രാപ്തനാക്കിയ രക്ഷകൻ നീ »Follow us on social media« Website : www.voiceofadam.in Facebook :   / voiceofadam.in   Instagram :   / voice_of_adam   Spotify : https://open.spotify.com/show/6RIZxWF... ANTI-PIRACY WARNING The content is copyright to voice of adam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented Ajith Baby's Voice Of Adam Presents 2026 Voice Of Adam International Christian Devotional Music Production Banner Cᴏɴᴛᴀᴄᴛ +1 (902) 802-4303 (Whatsapp Only) Email. ajithbaby01@gmail.com voiceofadaminternational@gmail.com