അരുവാപ്പുലം വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: CPI(M) നേതൃത്വത്തിൽ നാളെ ഹർത്താൽ
PTA MEDIA CITY
0:00 / 0:00
അരുവാപ്പുലം വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: CPI(M) നേതൃത്വത്തിൽ നാളെ ഹർത്താൽ
137 просмотров · 5 дн. назад
PTA MEDIA CITY
1,32 тыс. подписчиков
137 просмотров · 5 дн. назад
കോന്നി അരുവാപ്പുലം വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: CPI(M) നേതൃത്വത്തിൽ നാളെ ഹർത്താൽ♦️
അരുവാപ്പുലം വില്ലേജിനെ പരിസ്ഥിതി ലോല മേഖല പരിധിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് CPI(M) നേതൃത്വത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു.രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ഹർത്താൽ വൈകിട്ട് 6 മണി വരെ തുടരും.
വനമേഖലയോട് ചേർന്നുകിടക്കുന്ന ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമികളെയും പരിസ്ഥിതി ലോല മേഖലയാക്കുന്നതിലൂടെ പ്രദേശത്തെ ജനങ്ങളുടെ ജീവിതവും ഉപജീവനമാർഗ്ഗവും പ്രതിസന്ധിയിലാകുമെന്നാണ് സമരസമിതിയുടെയും സിപിഐഎമ്മിന്റെയും നിലപാട്. ഈ വില്ലേജിനെ നിയന്ത്രണങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും എല്ലാവരും ഹർത്താലിനോട് സഹകരിക്കണമെന്നും സിപിഐഎം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ ആവശ്യപ്പെട്ടു
PTA Media City - പിടിഎ മീഡിയ സിറ്റി #CPIM #KeralaGovernment #KasturiRanganreport #WesternGhats #ESA